നമ്മുടെ വീട്ടിൽ തുളസി ഇങ്ങനെ വെച്ചാൽ അപകടം ഉണ്ടാകും

ഹിന്ദു ഗ്രഹത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് തുളസിത്തറയും തുളസിയും എന്നാൽ തുളസി വീട്ടിൽ വളർത്തുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ലക്ഷ്മി ദേവിയുടെ അവതാരമായി തുളസിയെ കാണുന്നത് ദൈവീകമായി മാത്രമല്ല ആയുർവേദത്തിൽ അതീവ ഗുണങ്ങൾ നിറഞ്ഞവയാണ് തുളസി വീട്ടിൽ തുളസി വളർത്തുമ്പോൾ അറിയേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് വാസ്തുപ്രകാരം വടക്ക് ദിശയിൽ അല്ലെങ്കിൽ ദിശയിലാണ് തുളസി നടേണ്ടത് ആവുകയും ഊർജ്ജം വീട്ടിൽ ഉണ്ടാവുകയും ചെയ്യുന്നു നന്നായി പരിപാലിക്കുക.

നന്നായി പരിപാലിക്കേണ്ട ആവശ്യം തുളസി അതിനാൽ നല്ല വെളിച്ചമുള്ള ഒരിടത്ത് തുളസി നടത്തണം വാടുകയോ അല്ലെങ്കിൽ ഉണങ്ങുകയോ ചെയ്യുന്നത് ദോഷമാണ്. ഇത് വീട്ടിൽ എന്തോ ആപത്ത് വരുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു ഐശ്വര്യവും സമ്പത്തും ശരിയായ ദിശയിലാണ് ഉള്ളത് വീട്ടിൽ സമാധാനവും സന്തോഷവും വന്നുചേരുന്നു കൂടാതെ രോഗങ്ങൾ ഇല്ലാതാവുകയും മാനസിക സന്തോഷം ലഭിക്കുകയും ചെയ്യുന്നു ഇവിടെ പാടില്ല തെക്ക് വടക്ക് ദിശയിൽ ഒരിക്കലും തുളസി പാടില്ല. ഇവിടെ തുളസി വളരാതെ സൂക്ഷിക്കണം ഇല്ലെങ്കിൽ അത് ദോഷമാണ് എന്ന് വാസ്തുവിൽ പറയുന്നു.

താഴെ നടരുത് തുളസി ലക്ഷ്മിദേവിയാണ് അതിനാൽ തുളസി താഴെ നടരുത് മറിച്ച് ഏതെങ്കിലും ഉയരത്തിൽ തുളസി നടുവാൻ ശ്രമിക്കുക മുറ്റത്തെ ഇങ്ങനെ ഉയരത്തിൽ നടുവാൻ സാധ്യമല്ല എങ്കിൽ ഒരു ചട്ടിയിൽ വടക്ക് മൂലയിൽ വയ്ക്കാവുന്നതാണ്. എണ്ണം വീട്ടിൽ എത്ര തുളസി വേണമെങ്കിലും നടാം എന്നാൽ അവയുടെ എണ്ണം എപ്പോഴും ഒറ്റയായിരിക്കണം അതായത് ഒന്ന് 3 5 7 എന്ന കണക്കിലെ തുളസി ചെടികളിൽ പാടുള്ളൂ. ഗുണങ്ങൾ തുളസി വീട്ടിൽ ഉണ്ടെങ്കിൽ ആ വീട്ടിൽ ധാരാളം മാറ്റങ്ങളും ഗുണങ്ങളും ഉണ്ടാകുന്നു എല്ലാം എന്ന് മനസ്സിലാക്കാം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.

Leave a Reply

Your email address will not be published. Required fields are marked *