എന്തിനാണ് മോളെ ഇനിയും നീ പ്രതീക്ഷിക്കുന്നത് അമ്മയുടെ ചോദ്യം കേട്ടെങ്കിലും കേൾക്കാത്ത ഭാഗത്തിൽ അവൾ മുന്നിൽ ഇരുന്ന് ചായ ചുണ്ടോട് അടുപ്പിച്ചു ഇനിയും നിൻ്റെ കഷ്ടപ്പാട് കാണാൻ വയ്യ രാവിലെത്തന്നെ ഓരോന്ന് പറഞ്ഞ് ഉള്ള മൂട് കളയല്ലേ ഞാൻ വലുതും കഴിച്ചിട്ട് പോയിക്കോട്ടെ ഇവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന മട്ടിൽ തല വെട്ടിച്ചുകൊണ്ട് പാത്രത്തിലേക്ക് ഒരു ഇഡലി കൂടെ കൊടുത്തു വേണ്ടമ്മ മതി ഇനിയും വൈകിയാൽ ബസ് മിസ്സ് ആവും അവൾ പറഞ്ഞിട്ട് വേഗത്തിൽ പുറത്ത് ഇളം തിണ്ണയിലേക്ക് നടന്നു ലക്ഷ്മി അമ്മയാണെങ്കിൽ മകളെ നോക്കി പുറത്തേക്കിറങ്ങി യാത്ര ചോദിച്ചു പടിയിറങ്ങുന്ന മകളെ നോക്കി ഇനിയും ഞാൻ ചോദിച്ച ചോദ്യത്തിന് നീ ഉത്തരം തന്നില്ല ഇനിയും പ്രതീക്ഷിക്കുന്നുണ്ടോ?.
പിന്നെ നഷ്ടപ്പെടുത്തി കളയാൻ പറ്റുമോ അങ്ങനെയങ്ങ് ഉപേക്ഷിച്ച് കളയാൻ പറ്റുമോ അത് പറഞ്ഞിട്ട് അമ്മയുടെ മുഖത്ത് നോക്കാതെ അവൾ പാടി ഇറങ്ങി റോഡിലേക്ക് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ ഒരു നിമിഷം അവിടെ കൊള്ളുന്ന അച്ഛൻറെ ആത്മാവിനോട് ഒരു നിമിഷം മൗനമായി യാത്ര ചോദിച്ചു ആരും കാണാതിരിക്കാൻ അവൾ മുഖംതാഴ്ത്തി ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. ബസ് റെയിൽവേ ക്രോസിൽ എത്തിയപ്പോൾ പതിവുപോലെ കേരള എക്സ്പ്രസ് മുന്നിലൂടെ കടന്നുപോയി ട്രെയിൻ പേടിയാണ് മനുഷ്യൻറെ ജീവൻ അപഹരിക്കാൻ വേണ്ടി വിളിച്ചു വരുന്ന പോലെ ഹൃദയം നുറുങ്ങുന്ന വേദന. മനസ്സിലേക്ക് അച്ഛൻറെ മുഖം കടന്നുവന്നു.
അച്ഛൻ ജീവനായിരുന്നു അവരുടെ മനസ്സിലേക്ക് പഴയകാല ഓർമ്മകൾ കടന്നുവന്നു 19 വയസ്സിൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ജോലി കിട്ടിയത് ഡിഗ്രീ ഒരു മാസമേ ആയിട്ടുള്ളൂ ഈ ചെറിയ കൊച്ചിനെ നിങ്ങൾ ദൂരേക്ക് പറഞ്ഞയക്കുകയാണോ അമ്മ അന്ന് കുറെ ദേഷ്യത്തോടെയാണ് ചോദിച്ചത്. അച്ഛമ്മയുടെ ഒരു കാര്യം ദൂരെ ഒരു കമ്പനിയിൽ ഫ്രണ്ട് ഓഫീസിൽ ആണ് ജോലി അതുപോലെതന്നെ മൈക്കിൾ സാറും ആന്റിയും കൂടി നടത്തുന്ന കമ്പനി എന്ത് പേടിക്കാനാണ് അച്ഛൻ പണിക്കു പോകുന്ന വലിയ സാറിൻറെ മൂത്ത മകന് മരുമകളുമാണ് കഴിഞ്ഞ ക്രിസ്മസിന് വന്നപ്പോൾ മൃദുലയെ കണ്ടതാണ് അവളുടെ മിടുക്കും സംസാരവും കണ്ടപ്പോൾ മുന്നോട്ട് വെച്ച ഓഫറാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.