നമ്മൾ ജനിക്കുമ്പോൾ തന്നെ പലതരത്തിലുള്ള ബന്ധങ്ങൾ വന്നുചേരുന്നു ജനിക്കുമ്പോൾ തന്നെ നമ്മുടെ മാതാപിതാക്കൾ ആയും വിവാഹം കഴിക്കുകയും കുട്ടികൾ ഉണ്ടാവുകയും ചെയ്യുന്നു ആരാണ് നമ്മുടെ കുട്ടികളായി ജനിക്കുന്നത് എന്നതിനെ പറ്റിയും പുനർജന്മത്തിന്റെ ലക്ഷണങ്ങളെ പറ്റിയും അറിയാം.വിവാഹം കൊണ്ട് ജീവിതം ഒരു പുതിയ തലത്തിലേക്ക് മാറുന്നു പുതിയ ബന്ധങ്ങളും ഉത്തരവാദിത്വങ്ങളും വന്നു ചേരുകയും ചെയ്യുന്നു വിവാഹം കഴിക്കുന്ന പങ്കാളി നമ്മുടെ പുനർജന്മങ്ങളിൽ നമ്മുടെ ആരായിരുന്നു എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ശിവ പാർവതി വിവാഹം പരമശിവന്റെ വിവാഹം ഏവർക്കും അറിയാവുന്നതാണ് ഭഗവാൻ തൻറെ ആദ്യപത്നിയായ സതീദേവിയെ ഒരിക്കലും പിരിഞ്ഞിരിക്കുവാൻ പറ്റാത്ത വിധം സ്നേഹിച്ചിരുന്നു എന്നാൽ തന്നെ പതിയെ അപമാനിച്ചപ്പോൾ സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യുകയായിരുന്നു.
പിന്നീട് പാർവതിയായി പുനർ ജനിക്കുകയും സർവ്വ വിധികളോടും കൂടി വിവാഹം കഴിക്കുകയും ആണ് ഉണ്ടായത് ഇങ്ങനെ നാം അത്യധികം സ്നേഹിക്കുന്നവരെ ജന്മദിനങ്ങളിൽ നാം ഓരോ പങ്കാളിയായി കണ്ടെത്തുന്നു. വിവാഹം എന്നു പറയുന്നത് സാമൂഹിക അല്ലെങ്കിൽ ശാരീരിക ബന്ധമല്ല മറ്റേത് കാര്യത്തിനോ വിവാഹത്തിൽ പ്രസക്തിയില്ല മറിച്ച് സ്നേഹത്തോടെയും ബഹുമാനത്തോടെയും തങ്ങളുടെ ഇനിയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകുവാനുള്ള ഒരു തീരുമാനം ആണിത്.
ഇതിനാൽ അഗ്നിസാക്ഷിയായി നാം വിവാഹം കഴിക്കുന്നു അഗ്നി സാക്ഷിയായി വിവാഹം കഴിക്കുന്നതിലൂടെ എപ്പോഴും സ്നേഹവും ബഹുമാനവും നൽകുന്നു ജന്മങ്ങളിലും പങ്കാളികളാകുന്നു എന്നാണ് വിശ്വാസം. വിവാഹങ്ങൾ എട്ടുതരത്തിൽ ഉണ്ടെങ്കിലും ബ്രഹ്മ വിവാഹമാണ് ഏറ്റവും ഉത്തമം ആയിട്ടുള്ളത് ഇത്തരത്തിൽ വിവാഹിതരായ തങ്ങളുടെ കുടുംബക്കാരുടെ പൂർണ്ണ സമ്മതത്തോടെയും അനുഗ്രഹത്തോടെയും അഗ്നിസാക്ഷിയായി വിവാഹം ചെയ്യുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.