ശങ്ക് പുഷ്പം എന്നത് ദൈവിക സാന്നിധ്യമുള്ള ഒരു പുഷ്പമാണ് എന്തുകൊണ്ട് തന്നെ വീട്ടിൽ ഈ ശംഖുപുഷ്പം മറ്റു വളർത്തുന്നത് വളരെയധികം ഐശ്വര്യപൂർണ്ണമായ കാര്യമാണ്. ശംഖുപുഷ്പം മാത്രമല്ല പലതരത്തിലുള്ള ദൈവീക സാന്നിധ്യം പുഷ്പങ്ങളും നമുക്ക് ചുറ്റും വളരുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പുഷ്പങ്ങൾ നമ്മുടെ വീട്ടിൽ വളർത്താനായി വളരെയധികം ആരോഗ്യപ്രദമാണ്. നമ്മുടെ വീടിന്റെ പലതരത്തിലുള്ള ഐശ്വര്യ കുറവുകളെയും പരിഹരിക്കുന്നതിനും വീട്ടിലേക്ക് ഐശ്വര്യവും സമ്പത്തും കുതിച്ചുയരുന്നതിനും ശങ്കുപുഷ്പം പോലുള്ള ചില ചെടികൾ വീട്ടിൽ വളർത്തുന്നത് സഹായകമാകാറുണ്ട്. എന്നാൽ ഈ ശങ്കുപുഷ്പം തന്നെ വീടിന്റെ ഏത് ഭാഗത്ത് വളർത്തുന്നതാണ് ഇത്തരത്തിൽ നമ്മുടെ വീടിന്റെ ഐശ്വര്യത്തിനു സഹായകമാകുന്നത് എന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. മഹാലക്ഷ്മിയെയും മഹാവിഷ്ണുവിന്റെയും സാന്നിധ്യമുള്ള ഒരു പൂവായാണ് ശങ്കുപുഷ്പം കരുതപ്പെടുന്നത്.
അതുകൊണ്ടുതന്നെ വീട്ടിൽ ഇത് വളർത്തുന്നത് വളരെയധികം സാമ്പത്തിക ശേഷി വളർത്തുന്നതിനെ സഹായകമാകാറുണ്ട്. വീടിന്റെ ഏറ്റവും സൂര്യപ്രകാശം കടന്നുവരുന്ന ഭാഗത്തും, ഏറ്റവും അധികം പോസിറ്റീവ് എനർജി നൽകുന്ന ഭാഗത്തുമാണ് ഇത് പ്രധാനമായും വളർത്തേണ്ടത്. ഇത്തരത്തിലുള്ള ഒരു ഭാഗമാണ് വടക്കു കിഴക്കേ മൂല. ഇനി വീടിന്റെ വടക്കുകിഴക്കെ മൂലയിൽ ഒരു ശങ്കുപുഷ്പത്തിന്റെ ചെടിയെങ്കിലും വളർത്താൻ ശ്രമിക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഐശ്വര്യവും സമ്പത്തും കുതിച്ചു വരും. എന്നാൽ ദൈവീക സംശയമുള്ള മണ്ണിൽ മാത്രമാണ് ഇത്തരത്തിലുള്ള ചെടികൾ വളരാറുള്ളത്. ദൈവാംശമുള്ള ചെടിയാണ് എന്നതുകൊണ്ട് തന്നെ നമ്മുടെ വീടിനെ ദൈവികത കൊണ്ടുവരുന്നതിന് ഈ ചെടി വളരുന്നതും ഇതിൽ പൂക്കൾ ഉണ്ടാകുന്നതും സഹായകം ആകാറുണ്ട്.