ശരീരത്തിൽ ചൊറിയും ചുണങ്ങും ഉണ്ടാകുന്നതിന്റെ ഒരേയൊരു കാരണം ഇതൊന്നു മാത്രം.

പലർക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് സ്കിൻ അലർജികൾ. ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതും, ഡ്രൈ ആകുന്നതും, വരണ്ടു പൊട്ടുന്നതും എല്ലം ഇതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. എല്ലാ അലർജി രോഗങ്ങളുടെയും കാരണം സ്കിൻ പ്രശ്നങ്ങൾ ഒന്നുമല്ല, വയറിനകത്തുള്ള പ്രശ്നങ്ങൾ അല്ല, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളാണ്. ശ്വാസകോശത്തിന്റെ ആരോഗ്യക്കുറവും, അലർജികളും മറ്റുമാണ് ഇത്തരത്തിലുള്ള സ്കിൻ അലർജികളും ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം. ഈ കാരണം മനസ്സിലാക്കിയാൽ മാത്രമാണ് ഇതിനുള്ള ചികിത്സയും കൃത്യമായി നൽകാൻ സാധിക്കു. പ്രധാനമായും ശ്വാസകോശത്തിന് പ്രതിരോധശക്തിയും ആരോഗ്യവും നൽകുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങളാണ് നമ്മൾ കഴിക്കേണ്ടത്. കഫം ശരീരത്തിൽ അധികം ഉത്പാദിപ്പിക്കപ്പെടാതിരിക്കാൻ വേണ്ടി ചോറ് ചപ്പാത്തി ഗോതമ്പ് പദാർത്ഥങ്ങൾ എല്ലാം തന്നെ പരമാവധിയും ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം.

ഇലക്കറികൾ കഴിക്കുകയാണ് ശരീരത്തിന്റെയും ആരോഗ്യത്തിനും ഉന്മേഷത്തിനും കരുത്തേകുന്നത്. പച്ചക്കറികൾ മാത്രമല്ല ഫ്രൂട്ട്സും നമുക്ക് ധാരാളമായി കഴിക്കാവുന്നതാണ്. എന്നാൽ അമിതമായി മധുരം അടങ്ങിയ പഴവർഗ്ഗങ്ങളും ഒഴിവാക്കുന്നത് തന്നെയാണ് ഉചിതം. ധാരാളം ആയി ദിവസവും വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ആരോഗ്യകരമായി ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒമേഗ ത്രി അടങ്ങിയ പച്ചക്കറികളും ചെറിയ മത്സ്യങ്ങളും കഴിക്കുന്നതും ഉത്തമം. അതുപോലെതന്നെ ശരീരത്തിന് എന്തെങ്കിലും രോഗാവസ്ഥ ഉണ്ടാകുമ്പോൾ ഇതിന്റെ മൂല കാരണം എന്താണെന്ന് മനസ്സിലാക്കിയാൽ മാത്രമാണ് യഥാക്രമം ഇതിനെല്ലാം ചികിത്സകൾ ചെയ്യാനാകു. ഉണ്ടാകുന്ന മിക്കവാറും അലർജികളുടെയെല്ലാം ഏറ്റവും പ്രധാന മൂല കാരണം ഈ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തന്നെയാണ്. ഇനി ഇത്തരം സ്കിൻ അരാജകങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ ഡോക്ടേഴ്സ്നോട് നിർദ്ദേശങ്ങൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *