പലപ്പോഴും പല രോഗങ്ങൾക്കും കാരണമാകുന്നത് വിറ്റാമിനുകളുടെ കുറവ് മൂലമാണ്. ഏറ്റവും പ്രധാനമായും വിറ്റാമിൻ B12 കുറവാണ് പലതരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടാക്കുന്നതിന് കാരണമാകാറുള്ളത്. അതുകൊണ്ടുതന്നെ വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഏതെങ്കിലും തരത്തിലുള്ള വിറ്റാമിനുള്ള കുറവ് ശരീരത്തിൽ ഉണ്ടോ എന്ന് നോക്കേണ്ടതും ആരോഗ്യകരമായിരിക്കുന്നതിന് ഏറ്റവും അനിവാര്യമായ കാര്യമാണ്. എല്ലുകൾക്ക് ബലക്കുറവ് ഉണ്ടാകുന്നത് ഫൈനൽ കോഡ് ഉണ്ടാകുന്നു ഇത്തരത്തിൽ B12 കുറവുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ ബീച്ചുകൾ ഏതൊക്കെ ഭക്ഷണങ്ങളിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത് എന്ന് നമ്മൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങളെയാണ് ഏറ്റവും അധികമായും ബീറ്റ് റ്റ്വെൽവ് അടങ്ങിയിരിക്കുന്നത്. മാംസത്തിൽ നിന്നും മുട്ട പാല് എന്നിവയിൽ എല്ലാം വളരെയധികം വിറ്റമിൻ അടങ്ങിയിരിക്കുന്നു.
എന്നാൽ ആദ്യകാലങ്ങളിൽ എല്ലാം നല്ല പുല്ലു മാത്രം തിന്ന് ജീവിച്ചിരുന്ന പശുവിന്റെ പാലിൽ വളരെയധികം വിറ്റാമിൻ ബി 12 ഉണ്ടാകാറുണ്ട്. എന്നാൽ ഇന്ന് പല മാംസാഹാരം കഴിച്ചാൽ പോലും ഈ വിറ്റാമിൻ ബി 12 ലഭിക്കാതെ വരുന്നു. ഇന്നത്തെ നമ്മുടെ ജീവിത രീതിയിൽ വന്ന പലമാറ്റങ്ങളും ശരീരത്തിലെ വിറ്റാമിനുകളുടെ അളവ് കുറയാൻ പലപ്പോഴും കാരണമാകാറുണ്ട്. ബേക്കറി പലഹാരങ്ങളും ഹോട്ടൽ ഭക്ഷണങ്ങളും ശരീരത്തിന്റെ ആരോഗ്യം നഷ്ടമാകുന്നു. നല്ല രീതിയിൽ വിറ്റാമിനുകൾ ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയാണ് എന്നുണ്ടെങ്കിൽ ഏതെങ്കിലും മരുന്നുകൾ കഴിക്കുമ്പോൾ അത് ശരീരത്തിൽ ഏൽക്കാനും സഹായകമാകുന്നു. അതുകൊണ്ട് തന്നെ വിറ്റാമിനുകളുടെ അളവ് ശരീരത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് അറിവ് നമുക്ക് ഉണ്ടായിരിക്കുന്നത് വളരെയധികം നന്നായിരിക്കും.