ഭാര്യയുടെ പ്രസവം അറിഞ്ഞു ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയ ഭർത്താവ് പിന്നീട് സംഭവിച്ചത്

ഇക്കാ ഇങ്ങോട്ട് വരുമോ എന്തിനാ ഞാൻ വണ്ടി കഴുകുകയാണ് ഒന്നു വന്നിട്ട് പോ ഇക്കാ ഈ പെണ്ണ് ഇങ്ങനെയാണ് ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പുറകെ നടക്കണം ഇതു പറഞ്ഞാണ് നിസാർ ഷാജിയുടെ അടുത്തേക്ക് പോയത് എന്താ ഇക്കാ എൻറെ കയ്യിൽ മൈലാഞ്ചി ആണ് ഈ ചോറ് വാരി തരുമോ ഒന്ന് പോയെ എനിക്ക് വേറെ ജോലിയുണ്ട് പ്ലീസ് ആ ചെറിയ കുഞ്ഞല്ലെ ചോറു വാരി തരാൻ മൈലാഞ്ചി കഴുകി കളഞ്ഞിട്ട് തന്നെത്താൻ വാരിത്തിന്നു ഇക്കാ പ്ലീസ് പെണ്ണേ ആരേലും കണ്ടാൽ നാണക്കേടാണ് എന്തിനാണ് കെട്ടിയോൾക്ക് ചോറ് വാരി കൊടുക്കുന്ന നാണക്കേടാണ് സുഖമില്ലാതെ കിടന്നപ്പോൾ ഞാൻ ചോറ് വാരി തന്നത് അതുപോലെയാണോ ഇത് വാരി തരാം ഇനി ഇതുപോലെയുള്ള കോപ്രായങ്ങൾ കാണിച്ചു ഇങ്ങനെയുള്ള കാര്യം എന്നോട് പറയരുത് ഇല്ല ഞാൻ വേറെ ആരോടെങ്കിലും പറഞ്ഞോളാം ബഡുസെ വാ തുറക്ക് എന്നോട് സ്നേഹം ഉണ്ടല്ലേ ഉള്ളതുകൊണ്ടല്ലേ ഒന്നരവർഷം ആയിട്ട് നിന്നെ സഹായിക്കുന്നത് അല്ല ഇക്കാ വണ്ടിയൊക്കെ കഴുകിയിട്ട് എങ്ങോട്ടാണ് പോകുന്നത് എനിക്ക് ടൗണിൽ പോയി കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട് പറഞ്ഞു സത്യം പറഞ്ഞു ആ കോളേജിന്റെ മുന്നിൽ പോയി പെൺകുട്ടികളുടെ വായിൽ നോക്കി നിൽക്കാൻ.

അല്ലേ ഇനി നോക്കിയിട്ട് എന്തിനാ നിന്നെ എൻറെ തലയിൽ വച്ച് തന്നില്ലേ വാപ്പാ ലീവ് ഉള്ള ദിവസം എങ്കിലും എൻ്റെ അടുത്തുനിന്നുടെ ഇക്കാ എന്നിട്ട് വേണം നിരക്ക് അടുക്കളയിലെ ജോലികൂടി എന്നെക്കൊണ്ട് ചെയ്യിക്കാൻ അങ്ങനെയാണ് സ്നേഹമുള്ള ഭർത്താക്കന്മാർ അതിനെ നീ വേറെ ആളെ നോക്കിക്കോ ഇതും പറഞ്ഞു വണ്ടി കഴുകി തുടർന്നു ടൗണിലേക്ക് പുറപ്പെടാൻ ഇറങ്ങിയതാണ് നിസാർ ഇക്കാ നേരത്തെ വരുമോ എന്തിനാ വെറുതെ നോക്കാം എല്ലാ പെൺകുട്ടികളെയും കണ്ടു തീർത്ത നേരത്തെ വരാൻ പറ്റുമോ എന്ന് നോക്കട്ടെ പോടാ ഇതും പറഞ്ഞ് ഷദി അകത്തേക്ക് ഓടി കൂട്ടുകാരും ഒത്ത് അങ്ങാടിയിൽ ഇരിക്കുമ്പോഴാണ് ഒരു കോൾ വരുന്നത് എന്താണ് ഉമ്മാ മോനെ ഷദി മോൾ ഇവിടെ കിടന്നു കരയുകയാണ് വയർ വേദന ആണെന്ന് പറയുന്നത് നീ പെട്ടെന്നൊരു വണ്ടിയുമെടുത്ത് വാ നമുക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാം ശരി ഉമ്മ ഞാനിതാ എത്തി നിങ്ങൾ റെഡി ആയി നില്ക്ക ഷാജി കൊണ്ട് ഹോസ്പിറ്റലിലേക്ക് യാത്രയായി ഹോസ്പിറ്റലിലെ പരിശോധനകൾക്ക് ശേഷം ഡോക്ടർ അവരോട് പറഞ്ഞു സന്തോഷത്തിന് വകയുണ്ട് നിങ്ങൾ ഒരു അച്ഛൻ പോകുന്നു ഷാദിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു ശരീരം കൂടുതല് ഇളക്കരുത് മൂന്നാലു മാസം നല്ലതുപോലെ ശരീരം ശ്രദ്ധിക്കണം സ്റ്റോറി മുഴുവൻ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *