നല്ല കാലം ആരംഭിക്കുന്നതിനു മുൻപ് ദേവി ക്ഷേത്രത്തിൽ നടത്തുന്ന വഴിപാട്

നമസ്കാരം ജീവിതത്തിൽ പലതരം പ്രശ്നങ്ങൾ അനുഭവിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകുന്നതല്ല ഓരോ പ്രശ്നങ്ങൾ ജീവിതത്തിൻറെ ഭാഗമായിത്തന്നെ കടന്ന് വരുന്നതാണ് അതിൽ പ്രധാനപ്പെട്ട ഒന്നാണ് സാമ്പത്തികപ്രശ്നങ്ങൾ സാമ്പത്തികമായ ദുരിതങ്ങൾ പലർക്കും വന് ചേരുന്നതാകുന്നു ചിലർക്ക് പണമുണ്ട് പക്ഷേ കയ്യിലേക്ക് എത്തുവാൻ ബുദ്ധിമുട്ട് ആയി. മാറുന്നു ഈ പണം തടസപ്പെട്ട നിൽക്കുന്നതാണ് ഇങ്ങനെയുള്ള അവസരങ്ങളിൽ അതായത് കൈ യിലേക്ക് പണം എത്തിച്ചേരുവാൻ മറ്റു ബുദ്ധിമുട്ടുകളും മാറുവാനും ദേവിക്ക് കഴിക്കുവാൻ സാധിക്കുന്ന ഒരു വഴി പാടുണ്ട് നല്ല കാലം ആരംഭിക്കുന്നതിനു മുൻപ് മാത്രം ക്ഷേത്രത്തിൽ കഴിക്കുവാൻ തോന്നുന്ന ഒരു വഴിപാട് ഈ വഴിപാട് ഏതാണ് എന്ന് മനസ്സിലാക്കണം കുങ്കുമം എന്നാൽ ചുവപ്പ്.

വർണ്ണത്തിൽ ഉള്ളതാണ് ചുവപ്പ് വർണ്ണം ശക്തിയുടെ പ്രതീകമാണ് തന്നെയാണ് സംരക്ഷണം കൂടാതെ നമ്മളിലേക്ക് ശക്തി വർദ്ധിപ്പിക്കുവാൻ വേണ്ടി ദേവി അനുഗ്രഹിക്കുന്നതാണ് ഭദ്രകാളി ഭക്തരുടെ ജീവിതത്തിൽ ഈ കാര്യങ്ങൾ നമുക്ക് നേരിട്ട് തന്നെ കാണുവാൻ സാധിക്കുന്നതാണ് തളർന്നിരിക്കുന്ന അവസരത്തിലും ഭദ്രകാളി ദേവിയെ വിളിക്കുന്നതിലൂടെ ശക്തി ശക്തി വർദ്ധിക്കുന്നതായി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത് ക്ഷേത്രത്തിൽ നിരവധി വഴി പാടുകൾ തന്നെയുണ്ട് അത്തരത്തിലുള്ള വഴിപാടുകൾക്ക് എല്ലാം വിപിന്നമയ ഫലങ്ങളാണ് ലഭിക്കുക എന്നാൽ ഭദ്ര കാളിക്ഷേത്രം നമ്മുക്ക് കഴിക്കുവാൻ സാധിക്കുന്നത് അഥവാ നടത്തുവാൻ സാധിക്കുന്ന ഏറ്റവും വിശേഷപ്പെട്ട ഒരു വഴിപാട് ഉണ്ട് ഈ വഴിപാട് ഏവരും നടത്തുവാൻ പരമാവധി ശ്രമിക്കുക കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *