ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് മാത്രം എന്താ ഇങ്ങനെ ശ്രീജ പൊട്ടിത്തെറിച്ച് ഇന്നോളം ഉള്ളിലുണ്ടായിരുന്ന എല്ലാ സങ്കടവും അവരുടെ വാക്കുകൾ പ്രകടമാക്കി അതിനു മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെ ആരേലും വേണ്ടേ അത് നിന്നോട് വരേണ്ടെന്ന് എന്ന് പറഞ്ഞത് അവളുടെ അമ്മ യാതൊരു വികാരവും കൂടാതെ ആണെന്ന് പറഞ്ഞത് ശ്രീജയുടെ കണ്ണുകൾ ചാലിട്ടൊഴുകി കുടുംബത്തിലുള്ള എല്ലാവരെയും കൂടെ പുറത്തു പോകാനും സന്തോഷിക്കാനും ഒക്കെ എനിക്കും ആഗ്രഹം ഉണ്ടാവില്ലേ എന്നെയും കൂട്ടി കൂടെ ഒരിടത്ത് എങ്കിലും അവരുടെ നെഞ്ചിൽ കൂടു കൂട്ടുന്ന സങ്കടങ്ങളെല്ലാം മഴപോലെ പെയ്ത അതിനെ കല്യാണം ഒക്കെ ഇനിയും ഉണ്ടാവില്ലേ അപ്പോൾ പോകാലോ ഇന്നെന്തായാലും നീ പോരണ്ട അവർ ശ്രീജയെ കടന്നുപോയി അനിയത്തിമ്മർ പുത്തൻ ഡ്രസ്സിൽ സെൽഫി എടുക്കുന്നു കൊതിയോടെ നോക്കി നിന്നു തന്നെ വിളിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല ഓർമ്മവെച്ച നാൾ മുതൽ തുടങ്ങിയതാണ് എന്തിനും ഏതിനും അവഗണന അമ്മയുടെയും കുടുംബത്തിനെയും.
സ്നേഹം പോലും നിഷേധിക്കപ്പെട്ട ഭാഗ്യം കെട്ടവൻ നിർമല ദേവിയുടെ മൂന്നു മക്കളിൽ മൂത്തവൾ ശ്രീജ ഇളയവർ രണ്ടും അമ്മയെപ്പോലെ വെളുത്ത സുന്ദരി കുട്ടികളാണ് അനിയത്തിമാരും നിറമോ സൗന്ദര്യമോ ശ്രീജ ക്ക് ഇല്ല അവൾ അച്ഛനെപ്പോലെ ഇരു നിറത്തിലാണ് അനിയത്തിമാർക്ക് പഠിക്കാം എന്ന കാരണത്താൽ നിർമ്മല ദേവി അവരെ അടുക്കളയിൽ കയറാറില്ല വേദനാം കൊടുക്കാതെ വേലക്കാരിയെ പോലെ അതെല്ലാം ശ്രീജ ക്ക് ആയി അവർ മാറ്റിവെച്ചു അമ്മയുടെ അവഗണന കൊപ്പം ഇപ്പോൾ അനിയത്തിമാരും തന്നോട് അകൽച്ച കാണിക്കുന്നു അച്ഛൻ്റേ സ്നേഹം മാത്രമാണ് ഏക ആശ്വാസം അമ്മ അനിയത്തിമാരുടെ കാണിക്കുന്ന സ്നേഹം കാണുമ്പോൾ അവൾ കൊതിച്ചു കൊണ്ട് എന്നാൽ അമ്മയുടെ മുലപ്പാൽ കുടിക്കാൻ പോലും യോഗ്യതയില്ല എന്ന് അവളുടെ അമ്മമമ വഴിയാണ് അവൾ അറിഞ്ഞത് അറിയപ്പെടുന്ന ഡാൻസർ ആയിരുന്നു നിർമലാ ദേവി വിവാഹത്തിനുശേഷം ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗർഭംധരിച്ചത് ആണ് ശ്രീജയെ ചെറുപ്രായത്തിൽ ഗർഭം ധരിച്ചത് മുതൽ അമ്മയ്ക്ക് ഡാൻസർ കരയിയർ ഉപേക്ഷിക്കേണ്ടിവന്നു ആരോടുള്ള വാശി പോലെയാണ് പിന്നെ അവർ ഷീജയെ അവഗണിച്ചത് അവളുടെ അവകാശമായ മുലപ്പാൽ പോലും അവർ നിഷേധിച്ചു സ്റ്റോറി മുഴുവൻ അറിയുവാൻ വീഡിയോ കാണുക.