സ്കൂളിൽ വെച്ച് അമ്മയും കൂട്ടി ഒരു പയ്യൻ വന്ന് എന്നോട് പഠിപ്പിക്കണം എന്ന് പറഞ്ഞു. ആ പയ്യനെ ഒരുപാട് കഴിവുകൾ ഉണ്ട് എന്ന് അവനെ കണ്ടപ്പോൾ തന്നെ തോന്നി അതിനോടൊപ്പം തന്നെ അവൻറെ അമ്മയെ കണ്ടപ്പോൾ എവിടെയോ വച്ച് കണ്ടു പരിചയം ഉള്ളതുപോലെ തോന്നി. അവരോട് ചോദിച്ചു എന്താ പേര് എന്ന് അവർ പറഞ്ഞു ദേവിക ഞാൻ സാറിനെ കണ്ടിട്ടുണ്ട് സാറിൻറെ കൂടെ പല സ്റ്റേജുകളിലും ഞാൻ പാടിയിട്ടുണ്ട് അപ്പോഴാണ് അയാൾക്ക് ആ പെൺകുട്ടിയെ ഓർമ്മ വന്നത് ഞാൻ എന്നെക്കൊണ്ട് കഴിയും വിധം തന്നെ മോനെ പാട്ട് പഠിപ്പിക്കാം എന്ന് ഞാൻ പറയുകയും ചെയ്തു. അങ്ങനെ ദേവിയുടെ മോളുടെ എൻറെ വീട്ടിൽ വന്ന് പാട്ട് പഠിക്കാനായി ഞാൻ പറഞ്ഞു പക്ഷേ ഒരു ദിവസം അവർ മോനെ വിളിക്കാൻ വൈകി വന്നതിന്റെ സമയത്താണ് ഞാൻ മോനോട് ചോദിച്ചത് അമ്മ എന്താണ് ചെയ്യുന്നത് എന്ന്. അപ്പോഴാണ് അവൻ പറഞ്ഞത് അമ്മ രണ്ടു മൂന്നു വീടുകളിൽ ജോലിക്ക് പോകുന്നുണ്ട് അവിടെ കഴിക്കാൻ വൈകിയത് കൊണ്ടാവാം എന്നെ വിളിക്കാൻ വൈകി വരുന്നത് എന്ന് പറഞ്ഞു.
അത് മാത്രമല്ല തന്റെ വീട് എവിടെ അടുത്താണെന്നും ഞാൻ പെട്ടെന്ന് തന്നെ പോയ്ക്കൊള്ളാം എന്ന് പറയുകയും ചെയ്തു പക്ഷേ എനിക്ക് അവനെ വിടാൻ തോന്നിയില്ല ഞാനും നിൻറെ കൂടെ വരാം എന്ന് പറഞ്ഞു അപ്പോൾ അത് ഒരു ബുദ്ധിമുട്ടാവില്ലേ എന്ന് അവന്‍റെ ചോദ്യം കേട്ടപ്പോൾ ഞാൻ ആകെ അമ്പരന്നു നിന്നു ഒരു 12 വയസ്സുള്ള പയ്യൻറെ ചോദ്യമല്ലായിരുന്നു അത്. അത് കഴിഞ്ഞാണ് ദൈവിക ഓടി വന്നത് അവർ പണിക്ക് പോകുന്ന വീട്ടിൽ എവിടെയോ സ്റ്റേജിൽ പാടുന്ന ഓഡിഷൻ ഉണ്ട് എന്ന് കേട്ട് അറിഞ്ഞാണ് അവൾ വന്നത്.നമുക്ക് മോനെയും കൊണ്ട് പോയല്ലോ സാറേ നാളെയാണ് ലാസ്റ്റ് ഡേറ്റ് മുരളി അത്ഭുതത്തോടെ അത് കേട്ടുനിന്നു. നല്ലതാ നാളെ പക്ഷേ എനിക്ക് വേറൊരു അത്യാവശ്യമുണ്ടല്ലോ ഒരു കാര്യം ചെയ്യാം ഞാൻ നിങ്ങളെ അവിടെ കൊണ്ടുപോയി ആക്കി തരാം ഞങ്ങൾ പൊയ്ക്കോളാം മോനെ കൊണ്ടുപോകാൻ ഒരു അനുവാദം ചോദിച്ചതാണ് അപ്പോൾ അവൾ പറഞ്ഞു മാഷ് ഒന്നും വരണ്ട ഞങ്ങൾ പോയി കൊള്ളാം മാഷിൻറെ അനുഗ്രഹം മാത്രം ഞങ്ങൾക്ക് ഉണ്ടായാൽ മതി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.