നവരാത്രിയോട് കൂടിവരുന്ന മീനഭരണി എന്ന പ്രത്യേകതയും ഉണ്ടാകുന്നതാണ്. ഈ കാരണത്താൽ തന്നെ ഇന്നേദിവസം ചില കാര്യങ്ങൾ ചെയ്യുന്നത് അതീവ ശുഭകരമാകുന്നു ഈ കാര്യങ്ങൾ എന്തെല്ലാം ആണ് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ലക്ഷ്മി ദേവിയെ ഇന്ന് ലക്ഷ്മി പഞ്ചമിയാണ് വൈകുന്നേരം അതിനാൽ ദേവിയെ ആരാധിക്കുന്നത് ദേവിക്ക് നെയ്യ് വിളക്ക് സമർപ്പിക്കുന്നതും അത് വിശേഷം തന്നെയാണ്. വിളക്ക് വയ്ക്കുമ്പോൾ ദേവിയെ പ്രാർത്ഥിച്ചുകൊണ്ട് വിളക്ക് തെളിയിക്കേണ്ടത് അനിവാര്യം തന്നെയാണ് ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ ചിത്രം ഉണ്ട് എങ്കിൽ ചിത്രത്തിൽ മഞ്ഞൾ കുകുമം തൊടിയിക്കുന്നതും ഉത്തമം തന്നെയാകുന്നു. ഈ കാര്യം കൂടി ഇന്ന് ചെയ്യുക മഞ്ഞ പുഷ്പം സമർപ്പിക്കുന്നതും നല്ലതുതന്നെയാണ് ഗണപതി ഭഗവാനെ വൈകുന്നേരം അതായത് ഇന്ന് വൈകുന്നേരം 4 28ന് ആരംഭിക്കുന്നതാണ് അതിനാൽ തന്നെ ഗണപതി ക്ഷേത്രങ്ങളിൽ സന്ദർശിക്കുന്നത് വളരെയധികം നല്ലതാണ്.
അത് ക്ഷേത്രത്തിലോ അല്ലെങ്കിൽ വീടുകളിലോ സമർപ്പിക്കാവുന്നതാണ് പുഷ്പം സമർപ്പിക്കുന്നതും ഉത്തമം തന്നെയാകുന്നു മഞ്ഞ പുഷ്പമാണ് സമർപ്പിക്കേണ്ടത് എന്ന് ഓർത്തിരിക്കുക.നെയ്യ് വിളക്ക് അല്ലെങ്കിൽ നല്ലെണ്ണയും നമ്മൾ വിളക്ക് കൊടുത്ത പ്രാർത്ഥിക്കുന്നത് വളരെയധികം നല്ല ഒരു കാര്യം തന്നെയാണ് നീ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു കഴിഞ്ഞാൽ വളരെയേറെ ഗുണഅനുഭവങ്ങൾ നമ്മുടെ ജീവിതത്തെ ഉണ്ടാവുമെന്ന് കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനാൽ സാധിക്കുന്നവർ അപ്രകാരം ചെയ്യുക അല്ലെങ്കിൽ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി ഭഗവാനേ കഴിക്കാവുന്നതാണ്. കാളി ദേവിയെ ഇന്നേദിവസം ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നത് അവിടെ പോയി സഹസ്രനാമം ജപിക്കുന്നത് വളരെയേറെ ഉത്തമമായി കണക്കാക്കുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.