ഒരു ദിവസം കുചേലന്റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു നമുക്ക് ഒരുനേരത്തെ ആഹാരം കൂടി കഴിക്കാൻ ഇല്ലാതെ കഷ്ടപ്പെടുകയല്ലേ. ജീർണിച്ച് പഴകിയ നമ്മുടെ കുടിൽ എപ്പോഴാണ് തകർന്നു വീഴുക എന്നറിയില്ല. മാറിയുടുക്കാൻ നല്ലൊരു വസ്ത്രം പോലും നമുക്കില്ല ഇത്രയും കഷ്ടത്തിൽ കഴിയുന്ന നമ്മളെ ഭഗവാൻ ഒന്ന് കടാത്തത് എന്താണ്? അങ്ങു ആണെങ്കിൽ സദാസമയവും പൂജയും നാമ സങ്കീർത്തനവുമായി കഴിയുന്നു. അങ്ങയുടെ സതീർത്ഥ്യനും ലോകനാഥനായ ശ്രീകൃഷ്ണൻ നിന്നും എത്രയോ ബ്രാഹ്മണർ ദ്വാരകയിൽ പോയി കൊണ്ടുവരുന്നു കൃഷ്ണൻ അത്യന്തം ദാനശീലനാണെന്ന് പറയുന്നു ഭവതി പറഞ്ഞതെല്ലാം ശരിതന്നെ പക്ഷേ വിദ്വാനായ ഭിക്ഷ യാചിക്കുന്നത് നിഷിദ്ധമാണ് ഞാൻ എങ്ങനെയാണ് കൃഷ്ണനോട് എന്തെങ്കിലും യാചിക്കുക. ഓരോ മനുഷ്യരും അവരുടെ കർമ്മഫലം അനുഭവിച്ചു തീർക്കുക തന്നെ വേണം നമ്മുടെ ദാരിദ്ര്യത്തെപ്പറ്റി സർവഞ്ജനായ അവിടുന്ന് അറിയാതെ ഇരിക്കുമോ ഭഗവാൻ നമുക്ക് തരുന്നില്ലെങ്കിൽ നാം അതിന് അർഹരല്ല എന്നാണ് അതിന്റെ അർത്ഥം സുഖങ്ങൾക്ക് വേണ്ടിയല്ല ഞാൻ ആ കരുണാമയനെ പ്രാർത്ഥിക്കുന്നത് ആഗ്രഹങ്ങൾ അറിഞ്ഞുകൊണ്ട് ചോദിക്കാതെ തന്നെ നൽകുന്നവനാണ് ആ കരുണാമൂർത്തി എന്ന് മനസ്സിലാക്കിക്കൊള്ളു ദാതാവും കൃപ നിധിയുമായ ഭഗവാനോട് ഞാൻ യാചിച്ചാൽ ഞാൻ പിന്നെ എങ്ങനെയാണ് അദ്ദേഹത്തിൻറെ മിത്രം ആവുന്നത്.
പകരം ഞാനൊരു യാചകൻ മാത്രമേ ആവുകയുള്ളൂ ഞാൻ ഭഗവാൻ കൃഷ്ണനെ ധ്യാനിച്ച് തൃപ്തിയടഞ്ഞു കൊള്ളാം അദ്ദേഹത്തിൻറെ പത്നി വിനയത്തോടെ വീണ്ടും പറഞ്ഞു വളരെ കാലമായി കണ്ടിട്ടില്ലാത്ത അങ്ങയുടെ കൃഷ്ണനെ ഒന്ന് കണ്ടു വരിക അങ്ങ് അദ്ദേഹത്തോട് ഒന്നും യാചിക്കേണ്ട ഭഗവാനെ കണ്ടാൽ തന്നെ നമ്മുടെ ദുഃഖങ്ങൾ ഇല്ലാതാവും രാജാക്കന്മാരും ദേവഗന്ധർവ് കിന്നരന്മാരും ആഞ്‌ന കൂടാതെ ചെല്ലാൻ മടിക്കുന്നിടത്ത് നിന്നും വൃദ്ധനായ ഞാൻ എങ്ങനെ കയറി ചെല്ലും. അങ്ങയുടെ വരവ് ഇപ്പോൾതന്നെ അങ്ങയുടെ പ്രിയ കൂട്ടുകാരൻ അറിഞ്ഞിട്ടുണ്ടാവും ഭഗവാൻറെ ഭക്ത വാത്സല്യത്തെ പറ്റി എത്രയെത്ര കഥകൾ കേൾക്കുന്നത് അവസാനം തൻറെ പത്നിയുടെ പ്രേരണയാൽ കുചേലൻ ദ്വാരകയിലേക്ക് പോകാൻ തീരുമാനിച്ചു.
എന്തായാലും അവിടം വരെ പോയാൽ കൃഷ്ണനെ ഒന്ന് കാണാമല്ലോ എന്തെങ്കിലും തന്നാൽ അത് നിനക്ക് കൊണ്ടുവന്നു തരാം പക്ഷേ എൻറെ മിത്രത്തോട് ഞാൻ യാചിക്കുന്നത് ധർമ്മമല്ല രാജാവായ അദ്ദേഹത്തിന് കാണാൻ വെറും കയ്യോടെ പോകുന്നത് ഉചിതമല്ല അതുകൊണ്ട് ഭഗവാൻ കാഴ്ചവയ്ക്കാൻ എന്തെങ്കിലും കൊണ്ടുപോകേണ്ട നാഥാ ഇവിടെ ഒരു മണി ധാന്യം പോലുമില്ല ദ്വാരകനാഥനായ കൃഷ്ണനെ എന്താണ് തരിക അയൽവീടുകളിൽ പോയി യാചിച്ചു കൊണ്ടുവന്ന ഒരു കീറിയ തുണിയിൽ കെട്ടി ഭർത്താവിന്റെ കയ്യിൽ കൊടുത്തു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ കാണുക.