ഇന്ന് മലയാളം ടീച്ചർ വന്ന് ഒരു കത്ത് എഴുതാൻ ആവശ്യപ്പെട്ടു ഇതുവരെ നിങ്ങൾക്ക് കാണാൻ കഴിയാത്ത അല്ലെങ്കിൽ നിങ്ങൾക്ക് ഒരുപാട് കാണാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി എഴുതാനാണ് പറഞ്ഞത്. ടീച്ചർ പറഞ്ഞത് കേട്ട് കുട്ടികളെല്ലാവരും തന്നെ കത്തെഴുതാൻ തീരുമാനിച്ചു എല്ലാവരും എഴുതിക്കൊണ്ടിരുന്നു അവരെല്ലാവരും എഴുതിയത് ടീച്ചർ വായിച്ചു നോക്കിയിട്ട് തെറ്റുകളെല്ലാം തിരുത്തുകയും ചെയ്തു. അതിനെ അവസാനത്തെ കത്ത് ഒരുപാട് മനസ്സിൽ തന്നെ കണ്ടതുപോലെ തന്നെയായിരുന്നു അതായത് അവൻ അവന്റെ അമ്മയ്ക്ക് വേണ്ടി എഴുതിയ ഒരു കത്ത് തന്നെയാണ് അവൻറെ അമ്മയ്ക്ക് എന്തോ അസുഖമാണെന്നും അതിനുവേണ്ടി അമ്മ ഹോസ്പിറ്റലിലാണെന്നും പറഞ്ഞു അമ്മയുടെ അസുഖം മാറാൻ വേണ്ടി ദിവസവും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ആ മകൻ അമ്മയ്ക്ക് ആയിരുന്നു അത് വായിച്ച ടീച്ചറുടെ കണ്ണ് ആകെ നിറഞ്ഞുപോയി. ആശുപത്രിയിൽ കിടന്ന് കുറെ ദിവസം കഴിഞ്ഞ് അമ്മയെ കുറേ ആളുകൾ ചേർന്ന് കൊണ്ടുവന്നു പിന്നെ എല്ലാവരും കരയുന്നുണ്ടായിരുന്നു അതിനുശേഷം അമ്മയെ കൊണ്ടുപോവുകയും ചെയ്തു.
അപ്പോഴൊക്കെയും അമ്മമ്മയും അച്ഛനും എല്ലാവരും കരഞ്ഞു പക്ഷേ പിന്നീട് ഒരിക്കലും അമ്മ എന്നെ തേടി വന്നിട്ടില്ല അമ്മ എന്താ വരാത്തത് എന്ന് എല്ലാവരോടും ഞാൻ ചോദിച്ചു എന്നോട് പറഞ്ഞത് അമ്മ ദൂരെ അമ്മയുടെ അടുത്ത് പോയതാണെന്ന് അമ്മയുടെ അടുത്തുണ്ടെങ്കിൽ എല്ലാ ആവശ്യങ്ങളും പറഞ്ഞ് നടത്തി തരും എന്ന് അമ്മമ്മ പറഞ്ഞു. ശരിയാണോ അമ്മേ ഞാനെന്തു പറഞ്ഞാലും അമ്മ സാധിച്ചു തരുമോ എൻറെ അമ്മയല്ലേ ആഗ്രഹം പറഞ്ഞാലും അമ്മ എനിക്ക് സാധിച്ചു തരാറുണ്ടായിരുന്നല്ലോ അപ്പോൾ ഇത്തവണയും അങ്ങനെ ചെയ്തു തരുമായിരിക്കും കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വേറൊരു അമ്മയെ എനിക്ക് കൊണ്ടുവന്ന തന്നു ആൻ്റി വന്നിട്ട് അച്ഛനാണ് എന്നോട് പറഞ്ഞത് ഇനിമുതൽ അത് എന്റെ അമ്മയാണെന്ന്.
പക്ഷേ ചെറിയമ്മ എന്ന് വിളിച്ചാൽ മതിയെന്ന് ആൻറി പറഞ്ഞു ഞാൻ അതുകൊണ്ട് ചെറിയമ്മ എന്നാണ് വിളിക്കാറ് ചെറിയമ്മ വന്നതിനുശേഷം അച്ഛൻ എന്നോട് സംസാരിക്കാറു പോലുമില്ല ആദ്യമൊക്കെ അച്ഛൻ എന്നോട് എന്തൊരു ഇഷ്ടമായിരുന്നു അച്ഛൻ എല്ലാ ദിവസവും രാത്രിയിൽ എനിക്ക് കഥ പറഞ്ഞ് തരാറുള്ളത് അമ്മയ്ക്ക് ഓർമ്മയില്ലേ അപ്പോഴൊക്കെ അമ്മ ഞങ്ങളുടെ ദേഷ്യപ്പെടാറുണ്ട് അച്ഛനും മോനും കൂടി കഥ പറയുന്നുണ്ടെങ്കിൽ മുറിയിൽ നിന്നും പുറത്തു പോയിരുന്ന കഥ പറയണം എനിക്ക് കിടന്നുറങ്ങണം നാളെ രാവിലെ നേരത്തെ എഴുന്നേൽക്കേണ്ടതാണ് അമ്മ അങ്ങനെ പറയുമ്പോൾ അച്ഛൻ അമ്മയെ കളിയാക്കാൻ ഉണ്ടായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.