ഈ ലക്ഷണങ്ങൾ നോക്കിക്കൊണ്ട് ലക്ഷ്മിദേവി നമ്മുടെ വീട്ടിലുണ്ടോ ഇല്ലയോ എന്ന് അറിയാം

സമ്പത്തിന്റെ ദേവതയാണ് ലക്ഷ്മി ദേവി ലക്ഷ്മിദേവി വീടുകളിൽ വന്നാൽ ആ വീടുകളിൽ സമ്പത്തും ഐശ്വര്യവും വന്നുചേരുന്നു എന്നാൽ ലക്ഷ്മിദേവിക്ക് ഒരു ജ്യേഷ്ഠത്തിയുണ്ട് ജേഷ്ഠത്തിയെ അലക്ഷ്മി എന്നാണ് സംബോധന ചെയ്യുന്നത് ലക്ഷ്മി ദേവി വസിക്കാത്ത ഇടങ്ങളിൽ അലക്ഷ്മി വസിക്കുന്നു. ഗൗതമി മഹാത്മ്യത്തിലും അലക്ഷ്മിയെ കുറിച്ച് പറയുന്നുണ്ട് ലക്ഷ്മി ദേവിയുടെ ജ്യേഷ്ഠത്തി ആയതിനാൽ ലക്ഷ്മിയെ ജ്യേഷ്ഠത ദേവി എന്നും വിളിക്കുന്നു ലക്ഷ്മിദേവി വീട്ടിൽ വരുന്നതും അലക്ഷ്മി വീട്ടിൽ നിന്നും ഇറങ്ങുന്നത് ആണ് ഉത്തമം ഈ വീഡിയോയിൽ ലക്ഷ്മിദേവി വസിക്കാത്ത വീടുകളെക്കുറിച്ചും അലക്ഷ്മി വസിക്കുന്ന വീടുകളെ കുറിച്ചും മനസ്സിലാക്കാം. അലക്ഷ്മി ദേവിയുടെ വിവാഹം ലക്ഷ്മിദേവിയുടെ ജ്യേഷ്ഠത്തിയായ ലക്ഷ്മിദേവിയുടെ വിവാഹത്തെക്കുറിച്ച് പല ഗ്രന്ഥങ്ങളിലും വ്യത്യസ്തമായാണ് പറയുന്നത് പത്മപുരാണ പ്രകാരം സന്യാസി ലക്ഷ്മിദേവിയെ വിവാഹം ചെയ്തു എന്നും എന്നാൽ മറ്റു ചില പുരാണങ്ങൾ പ്രകാരം ചെയ്തത് എന്നും യമദേവന്റെ ഭാര്യയാണ് അലക്ഷ്മി എന്നും പറയുന്നു. ദേവിയെ വിഷ്ണുഭഗവാൻ വിവാഹം കഴിക്കുന്നതിനു.

മുൻപായി ലക്ഷ്മി ദേവിയുടെ ജ്യേഷ്ഠത്തിയെ സന്യാസിക്ക് വിവാഹം കഴിച്ചു കൊടുത്തിരുന്നു എന്നാൽ സന്യാസിയുടെ ആശ്രമത്തിലെത്തിയ ദേവി അകത്തേക്ക് കയറുവാൻ സമ്മതിച്ചു കാരണം ചോദിച്ചപ്പോൾ ലക്ഷ്മിദേവി താൻ എങ്ങനെയുള്ള വീടുകളിലാണ് വസിക്കുന്നത് എന്ന് പറഞ്ഞിരുന്നു ഈ ഭവനങ്ങൾ ഏതെല്ലാമാണ് എന്ന് മനസ്സിലാക്കാം. തുടച്ച് വൃത്തിയായി സൂക്ഷിക്കുന്ന ഭവനങ്ങളിൽ ലക്ഷ്മി ദേവി വസിക്കുന്നു മറിച്ച് വൃത്തിഹീനമായി ദുർഗന്ധം വമിക്കുന്ന വീടുകൾ അലക്ഷ്മിദേവി വസിക്കുന്ന ഇടമാണ് ഇവിടെ അതിനാൽ എപ്പോഴും ദാരിദ്ര്യവും ബുദ്ധിമുട്ടുകളും വന്നുചേരുന്നു. സൂര്യോദയത്തിനു മുൻപായിക്കുന്നവരും താങ്കളുടെ എല്ലാ കാര്യങ്ങളും മടികൂടാതെ ചെയ്യുന്നവരും വസിക്കുന്ന വീടുകളിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം എപ്പോഴും കാണുന്നു മറിച്ച് മടിയാൽ രാവിലെ സൂര്യോദയത്തിനു മുൻപായി എണീക്കാത്തവരും സന്ധ്യയ്ക്ക് ഉറങ്ങുന്നവരും ഉള്ള വീടുകളിൽ അലക്ഷ്മി ദേവി സുഖമായി വസിക്കുക ആ വീടിന് ഉയർച്ച ഇല്ലാതാവുകയും ചെയ്യുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.

Leave a Reply

Your email address will not be published. Required fields are marked *