ഈ ഒരു ലക്ഷണങ്ങൾ ഉണ്ടാവുന്നത് ദേവിമാർ കൂടെയുണ്ടാവുമ്പോഴാണ്

ദേവി നമ്മുടെ അമ്മ എന്ന സ്വരൂപമാണ് അതിനാൽ നമ്മുടെ അമ്മ എന്ന അർത്ഥത്തിൽ നാം കാണുകയും ആരാധിക്കുകയും ചെയ്യുന്നു മനസ്സറിഞ്ഞ് വിളിച്ചാൽ അമ്മ ഒരിക്കലും തന്റെ മക്കളെ കൈവിടില്ല അതിനാൽ ദേവിയെ മനസ്സുരുകി പ്രാർത്ഥിക്കുമ്പോൾ ദേവി നമ്മുടെ അടുത്ത എപ്പോഴും ഉണ്ടാകുന്നു നമ്മുടെ കൂടെ ദേവി ഉണ്ട് എന്ന് പലപ്പോഴും നാം കാണാതെ പോകുന്നു. എന്നാൽ ഇതിൽ പറയുന്ന ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ദേവിയുടെ അനുഗ്രഹം നമ്മളിൽ ഉണ്ട് എന്നും അതിനാൽ ദേവിയെ നിത്യവും പ്രാർത്ഥിക്കണം എന്നും മനസ്സിലാക്കേണ്ടതാണ്. നമുക്ക് സ്വപ്നദർശനം ലഭിക്കാറുണ്ട് ഇത് എന്തുകൊണ്ടാണ് എന്ന് നാം ചിന്തിക്കുന്നു ഇതിനെ കാരണം നാം മുൻജന്മങ്ങളിൽ അവരെ പൂജിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്നു അതിനാൽ അവരുടെ അനുഗ്രഹം ഇപ്പോഴും കൂടെയുണ്ട് എന്ന് കാണിക്കുന്ന ലക്ഷണങ്ങളിൽ ഒരു ലക്ഷണമാണ് നാം.

ദേവിയെ അല്ലെങ്കിൽ ദേവനെ സ്വപ്നം കാണുന്നത് ഇങ്ങനെ ദേവിയെ നാം സ്വപ്നം കാണുന്നത് അതിനാൽ ദേവിയെ നിത്യവും പ്രാർത്ഥിക്കണം എന്നാണ് ഈ സ്വപ്നദർശനത്തിലൂടെ നാം മനസ്സിലാക്കേണ്ടത്. ഇങ്ങനെ കാണുന്നവർ ഭാഗ്യമുള്ളവരാകുന്നു ഈ ലക്ഷണം കണ്ടതിനുശേഷം ദേവി ക്ഷേത്രത്തിൽ പോകുന്നതും പ്രാർത്ഥിക്കുന്നതിനാലും വളരെ നല്ല ഫലം പ്രാപ്തി ലഭിക്കുന്നു. ബ്രഹ്മമൂത്തം ശാസ്ത്രപ്രകാരം മനുഷ്യർ ബ്രഹ്മമൂർത്തത്തിൽ എഴുന്നേൽക്കണം എന്നാണ് പറയുന്നത് എന്നാൽ ഇന്നത്തെ ജീവിതശൈലികൾ കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും പലർക്കും ഇത് ഇന്നത്തെ കാലത്ത് പ്രാവർത്തികമാവില്ല എന്നാൽ ചിലരെങ്കിലും അറിയാതെ അല്ലെങ്കിൽ മനപ്പൂർവ്വം അല്ലാതെ നിൽക്കുന്നു ഇത് വലിയ ഒരു ലക്ഷണമാകുന്നു നമ്മളിലുള്ള ദേവിക ശക്തിയുടെ പ്രഭാവത്തെയാണ് ഇങ്ങനെ വരുന്നതിനാൽ കാണിക്കുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.

Leave a Reply

Your email address will not be published. Required fields are marked *