17 വയസ്സുകാരിയെ കൊണ്ട് കല്യാണം കഴിപ്പിച്ചു ശേഷം സംഭവിച്ച കാര്യങ്ങൾ

തൻറെ ആദ്യ ഭാര്യയും മകളെ അവർക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു തനിക്ക് പിറന്ന രണ്ടു മക്കളെ മാത്രം അവൾ നന്നായി നോക്കുമായിരുന്നു. ആദ്യ ഭാര്യയുടെ മകളെ നന്നായി പണിയെടുപ്പിക്കുകയും ഭക്ഷണം ഒന്നും കൊടുക്കാതെയും പഠിപ്പിക്കാതെയും എല്ലാം അവളിരുന്നു പെൺകുട്ടി ഒരുപാട് ഒരുപാട് കഷ്ടപ്പെടുകയായിരുന്നു. തന്റെ മോളാണ് എങ്കിലും ഭാര്യയെ എതിർത്ത് ഒന്നുപോലും പറയാൻ കഴിയാതെ ഒന്നുമറിയാത്ത രീതിയിൽ ഇരിക്കുകയാണ് ആ അച്ഛൻ . അങ്ങനെ പോകുന്ന സമയത്താണ് ഭാര്യ അവൾക്ക് നല്ലൊരു കല്യാണ ആലോചന വന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അയാൾ അമ്പരന്നു പോയി. നല്ല കല്യാണ ആലോചനയാണെങ്കിൽ അവൾ എന്തായാലും അവളുടെ മകൾക്ക് ആയിരിക്കും ആദ്യം കൊടുക്കേണ്ടത് ഇപ്പോൾ എന്തുകൊണ്ടാണ് അവൾ തൻറെ ആദ്യ ഭാര്യയിൽ ഉണ്ടായ മക്കൾക്ക് കൊടുക്കുന്നത് എന്ന് അദ്ദേഹം ആലോചിച്ചു മനസ്സിലായത് അദ്ദേഹത്തിന് 40 വയസ്സായത് കൊണ്ടും മാത്രമല്ല അവളെ ഇത്രയും പെട്ടെന്ന് ഇവിടുന്ന് ഓടിക്കാൻ വേണ്ടി കൂടിയാണ് ഈ കല്യാണം എന്നത് എല്ലാം അവളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു. ഇവിടെ കിടന്നു കഷ്ടപ്പെടുന്ന എന്റെ മകൾക്ക് ദൈവം തുണയുണ്ടാകും എവിടെപ്പോയാലും അവൾ രക്ഷപ്പെടും.

ഞാൻ കണ്ണുകൾ തുടച്ചു എന്റെ അമ്മയെ മനസ്സിൽ ഓർത്തു ആരും തുണയില്ലാത്തവർക്ക് ദൈവം തുണയുണ്ടാകും സാരിയുടുത്ത് ഞാൻ പുറത്തേക്ക് ചെന്നു പയ്യൻ വന്നിട്ടില്ല എന്നാണ് ഞാൻ കരുതിയത് അവിടെ ഇരുന്നിരുന്ന പ്രായം ചെന്ന ആൾക്ക് സന്തോഷത്തോടെ ഞാൻ ചായ കൊടുത്തു ഒന്നും സംസാരിക്കാൻ നിൽക്കാതെ ഞാൻ അകത്തേക്ക് വന്നു. എന്നാലും നീ ചെയ്യുന്നത് തെറ്റല്ലേ നിൻ്റെ മകളായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമോ ? ദേ മനുഷ്യൻ ഞാൻ പറഞ്ഞത് കേട്ടാൽ മതി നിങ്ങൾ കോടിക്കണക്കിന് സമ്പാദിച്ചു വെച്ചിട്ടുണ്ടോ അവളെ കെട്ടിച്ചേക്കുവാൻ മര്യാദയ്ക്ക് അച്ഛനെയും മോളും ഞാൻ ഇവിടെ നിന്ന് ഇറക്കിവിടും എന്നാലും അയാൾക്ക് 40 വയസ്സ് എങ്കിലും ഇല്ലേ എൻറെ മകളുടെ അച്ഛനാകുവാൻ പ്രായമുണ്ട്.

പോരാത്തതിന് ഒരു കൊല നടത്തി ജയിലിൽ കിടന്നവനും ഇറങ്ങിയതല്ലേ ഉള്ളൂ നമ്മുടെ വീടിൻറെ മുകളിൽ എത്ര കടമുണ്ട് എന്ന് നിങ്ങൾക്കറിയാമല്ലോ അതെല്ലാം അവര് വീട്ടിൽ തരും എനിക്ക് അവളോട് പറഞ്ഞു ജയിക്കുവാൻ ആവില്ല എൻറെ കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ മകളെ അവൾ ആർക്കു വിൽക്കുകയാണ് കൺകുളിൽ വന്ന രണ്ട് തുള്ളി കണ്ണുനീർ ഞാൻ ആരും കാണാതെ തുടച്ചു. വിവാഹം ആർഭാടവും നടന്നു അവളുടെ കഴുത്തിൽ താലി വീഴുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ മനസ്സ് ഒന്ന് പിണഞ്ഞു അവൾക്കായി ഒന്നും ചെയ്യാതെ നിൽക്കുന്ന ഒരു അതഭാഗ്യവാനായ അച്ഛനാണ് ഞാൻ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.

Leave a Reply

Your email address will not be published. Required fields are marked *