നീതി ദേവതയാണ് ശനീശ്വരൻ ലോകത്തിലെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ദേവതയാണ് ശനീശ്വരൻ ഒരു വ്യക്തിയുടെ കർമ്മങ്ങൾ അനുസരിച്ച് ആ വ്യക്തിക്ക് നല്ലകാലം നൽകുകയും മോശകാലം നൽകുകയും ചെയ്യുന്നു അതിനാൽ ദുഷ്ടന്മാർക്ക് എന്നും ശനികാലം വളരെയേറെ കഷ്ടതകൾ നിറഞ്ഞ സമയമാണ് അതിനാൽ ഒട്ടു മിക്കവരും ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലമായി പറയുന്നു. എന്നാൽ കർമ്മഫലത്താൽ നാം ഈ ജീവിതത്തിൽ അനുഭവിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ മോക്ഷ പ്രാപ്തി നേടുവാൻ സഹായിക്കുന്നതാണ് അതിനാൽ കർമ്മഫലങ്ങൾ ഈ ജീവിതത്തിൽ തന്നെ അനുഭവിക്കുവാനുള്ള ഒരു അപൂർവ്വ അവസരം ശനിദേവൻ നമുക്ക് നൽകുന്നു ഇതിനാൽ സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് അധികം ദോഷങ്ങൾ അനുഭവിക്കേണ്ടിവരുന്നതല്ല എന്നാൽ ദുഷ്കർമ്മങ്ങൾ ചെയ്യുന്നവർക്ക് വളരെയധികം കഷ്ടപ്പാടുകൾ ശനിദേവൻ നൽകുന്നതാണ്. പാശ്ചാത്യ ജോതിഷത്തിലും ഭാരതീയ ജ്യോതിഷത്തിലും നമുക്ക് കാണുവാൻ സാധിക്കുന്നതാണ് ചില പ്രവർത്തികൾ നാം ജീവിതത്തിൽ ചെയ്താൽ അവയുടെ കർമ്മഫലം നാം ശനിദേവനാൽ അനുഭവിക്കേണ്ടി വരുന്നതാണ്.
അത്തരത്തിൽ ചില പ്രവർത്തികൾ ആണ് മാതാപിതാക്കളെ അപമാനിക്കുന്നതും കൂടാതെ നിരാലംബരായ വരെ ഉപദ്രവിക്കുന്നതും ഇത്തരം പ്രവർത്തിയിൽ വരുന്നതാണ്. മൃഗങ്ങളെ ഉപദ്രവിച്ചാലും ശനിദേവൻ ആകുന്നതാണ് ജൂത വധു കളി എന്നിവയും ശനിദേവന്റെ കോപത്തിന് അർഹിക്കുവാൻ കാരണം ആകുന്നതാണ് ചതി വഞ്ചന എന്നീ കർമ്മങ്ങൾ നാം ചെയ്യുന്നതിലൂടെ ശനിദേവന്റെ കോപം ജീവിതത്തിൽ വരുവാൻ കാരണം ആകുന്നതാണ് അതിനാൽ പൊതുവേ പറയുകയാണെങ്കിൽ ഏതുതരത്തിലുള്ള ദുഷ്ട പ്രവർത്തികൾ ചെയ്താലും നാം ഈ കർമ്മഫലം അനുഭവിക്കേണ്ടിവരുന്നതാണ് എന്നാൽ സൽകർമ്മങ്ങൾ ചെയ്യുന്നതിലൂടെ നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നതാണ്.നല്ല കാലം വരുന്നതിനു മുൻപായി ശനീശ്വരൻ നമ്മെ കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. കറുത്ത നായ കറുത്ത നായ ശനിയാഴ്ച ദിവസം വീടുകളിൽ വരുന്നത് ഉത്തമമായി ബന്ധപ്പെടുന്നു നല്ലകാലം വരുന്നതിനു മുൻപായി ശനീശ്വരൻ നമ്മെ കാണിച്ചുതരുന്ന ഒരു ലക്ഷണമാണിത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.