55 വയസ്സായ യുവാവിനെ കല്യാണം കഴിക്കാൻ 35 വയസ്സായ സ്ത്രീ സമ്മതിക്കുകയാണ് ചെയ്തത്. അയാൾക്ക് രണ്ട് കല്യാണം കഴിഞ്ഞു രണ്ടു ഭാര്യമാരും വരച്ചിരുന്നു അതിനുശേഷമാണ് ഇത് മൂന്നാമത കല്യാണം കഴിക്കുന്നത് രണ്ടു ഭാര്യയെ കല്യാണം കഴിച്ചെങ്കിലും കുട്ടികളില്ലാത്തതിനാലാണ് മൂന്നാമതൊരു കല്യാണത്തിന് കൂടി ഇദ്ദേഹം സമ്മതിച്ചത്. ഈ പെൺകുട്ടി ഇദ്ദേഹത്തെ കല്യാണം കഴിക്കുന്നത് എന്ന കാര്യം പല പെൺപിള്ളേരും ഈ പെൺകുട്ടിയെ കുറ്റം പറയുന്നുണ്ടായിരുന്നു. അതിനെ ഒരാൾ വന്ന് ഇതെല്ലാം നോക്കേണ്ടത് എന്ന് പറഞ്ഞു അവരുടെ വായടക്കുകയും ചെയ്തു. ഇദ്ദേഹത്തിന് ഒട്ടും താല്പര്യമില്ലാതെ തന്നെയാണ് കല്യാണം കഴിച്ചത് വയസ് തന്നെ നോക്കാൻ ഒരാൾ വേണമെന്ന് മാത്രമേ ഇദ്ദേഹം ചിന്തിച്ചുള്ളൂ അതുകൊണ്ടുതന്നെയാണ് 35 വയസ്സ് പ്രായമുള്ള രേഖയെ അദ്ദേഹം വിവാഹം കഴിക്കാൻ തയ്യാറായത്. അവളെ ആദ്യമായി കാണാൻ ചെന്ന സമയത്ത് പെണ്ണിൻറെ അച്ഛനും അമ്മയും ആങ്ങളമാരും കൂടി ഇരുവരെയും സ്വീകരിച്ചിരുത്തി എല്ലാവരുടെയും മുഖത്ത് നിറഞ്ഞ ഹൃദയമായ ചിരിയും പ്രസരിപ്പും ആഹ്ലാദം മദനതിന് അപ്പോഴാണ് ഇത്തിരി സമാധാനമായത് ഇങ്ങനെ ഒരു കാഴ്ച അയാൾ കണ്ടിട്ടില്ല. അടിമുടിയുള്ള നോട്ടവും അകത്തുനിന്നും പെണ്ണുങ്ങളുടെ ഈ വയസ്സനാണോ എന്നുള്ള കുറുകിലും മാത്രമേ അയാൾക്ക് അനുഭവമുള്ള മദനൻ ഭവ്യയുടെ കസേരയിലിരുന്നു.
പെണ്ണ് ചായ ഗ്ലാസ്സുമായി പാദസരം കിലുക്കി നടന്നു വന്നു തലയിറക്കീ നോക്കി സുന്ദരിയാണ് കുഴിഞ്ഞ താടി രേഖയുടെ മുഖത്ത് തെളിഞ്ഞു നിന്നു മുടിയൊക്കെ നന്നായി വാർന്നു വച്ചിട്ടുണ്ട് ഒതുക്കമുള്ള ശരീരം മദനന് പെണ്ണിനെ ഇഷ്ടമായി. ചായ കൊടുക്കുമ്പോൾ ഒരേക്ക തന്റെ മുഖത്ത് നോക്കാത്തത് മദനന് അലോസരം ഉണ്ടാക്കി അസ്വസ്ഥനായി കുഞ്ഞാമതിനെ നോക്കി. എന്ന ഓര്‍ക്കെങ്കിലും വർത്താനം പറയാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ ഞമ്മക്ക് മാറിക്കൊടുക്കാം ചിരിച്ചുകൊണ്ട് എഴുന്നേറ്റു എന്നും പറഞ്ഞുകൊണ്ട് പെണ്ണിൻറെ അച്ഛനും മറ്റുള്ളവരും മാറിനിന്നു. മോളെ ഇത് എങ്കിലും ഒന്ന് നടന്നു കിട്ടണം എന്ന് ആഗ്രഹമുണ്ട് അങ്ങേരോടെങ്കിലും ഒന്നും വിസ്തരിച്ചു പറയാതിരിക്കാൻ ശ്രമിക്കുക രേഖയുടെ അമ്മ സങ്കടത്തോടെ പറഞ്ഞു രേഖ അമ്മയെ ജ്വലിക്കുന്ന കണ്ണുകളുടെ തുറുപ്പിച്ചു നോക്കി എല്ലാവരോടും പറയുന്ന പോലെ ഇയാളുടെ പറയും സൗകര്യമുണ്ടെങ്കിൽ എന്നെ കിട്ടിയാൽ മതി മറച്ചുവെച്ച് എന്നെ ഒഴിവാക്കി വിട്ടിട്ട് എന്ത് കാര്യം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.