ഇന്ന് പ്രഷർ കൂടിയ അവസ്ഥയിലുള്ള ആളുകളുടെ എണ്ണം കൂടിവരികയാണ്. ഇതിന്റെ ഏറ്റവും പ്രധാന കാരണം ഇവിടെ അനുഭവിക്കുന്ന ഡ്രസ്സ് പോലുള്ള പ്രശ്നങ്ങളാണ്. രക്തസമ്മർദം കൂടി ഒരു ഡോക്ടറെ കാണുകയാണെങ്കിൽ ആ ഡോക്ടർ രണ്ട് തരത്തിലാണ് ഇവർക്ക് മരുന്നുകൾ നിർദ്ദേശിക്കുന്നത്. ഒന്ന് സ്ത്രീയാണോ പുരുഷനാണോ എന്ന് അനുപാതത്തിൽ. യാതൊരു കാരണങ്ങളും ഇല്ലാതെ തന്നെ ബ്ലഡ് പ്രഷർ കൂടുന്നവരാണ് എന്ന തരത്തിലും മറ്റൊന്ന് മദ്യപാനം പുകവലി എന്നിങ്ങനെയുള്ള ശീലങ്ങൾ ഉള്ള ആളുകൾക്കുള്ള നിർദ്ദേശങ്ങളും. ഇത്തരത്തിലുള്ള ഹാബിറ്റ് ഉള്ള വ്യക്തികളാണ് എന്നുണ്ടെങ്കിൽ അത് ആദ്യമേ ഒഴിവാക്കാനാണ് ഇവർ നിർദേശിക്കാറുള്ളത്. ഇന്ന് സോഷ്യൽ മീഡിയയുടെ ഉപയോഗം വളരെയധികം കൂടിയിരിക്കുന്നത് കൊണ്ട് ഏതെങ്കിലും ഒരു വാക്ക് കിട്ടിയാൽ പോലും അത് ഗൂഗിളിൽ യൂട്യൂബിലോ സെർച്ച് ചെയ്തു നോക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
അതുകൊണ്ട് ബ്ലഡ് പ്രഷർ കൂടുക എന്ന സിറ്റുവേഷൻ കേൾക്കുമ്പോൾ തന്നെ ഇത് കൂടുന്നത് കൊണ്ടുള്ള ദോഷവശങ്ങൾ എന്തൊക്കെയാണെന്ന് സോഷ്യൽ മീഡിയയിൽ ചെക്ക് ചെയ്ത് കണ്ടുപിടിക്കുന്നവരുണ്ട്. ഇത് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കാൻ പലപ്പോഴും കാരണമാകാറുണ്ട്. കാരണം സോഷ്യൽ മീഡിയയിൽ ഒരു വിഷയത്തെക്കുറിച്ച് പലതരത്തിൽ ആയിരിക്കും വിവരിച്ചിരിക്കുന്നത്. അതുപോലെതന്നെ കുടുംബപരമായിട്ടുള്ള പല മാനസിക സമ്മർദ്ദനങ്ങളും ഇത്തരത്തിൽ രക്തസമ്മർദ്ദം കൂട്ടാം രക്തസമ്മർദ്ദം കൂടുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം, രക്തക്കുഴലുകളുടെ ഭിത്തികൾക്ക് തടസ്സം ഉണ്ടായി, അല്ലെങ്കിൽ ഇവയുടെ സമ്മർദ്ദം വർദ്ധിച്ച് രക്തം സുഗമമായി ഒഴുകാൻ ഉള്ള സാഹചര്യം ഇല്ലാതാകുമ്പോഴാണ്. ചില സാഹചര്യങ്ങളിൽ ചെറിയ രക്തക്കുഴലുകൾ പൊട്ടിയും രക്തസമ്മർദ്ദം ഉണ്ടാകാം.