വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കോവൽ കൃഷി വിളവെടുക്കാം.

കോവല് കൃഷിമായി വളർത്തുന്ന ആളുകൾക്ക് അറിയാം പലപ്പോഴും നോവൽ ചെടി ഫലം നൽകാതെ നല്ലപോലെ തഴച്ചു വളരുന്നതായി കാണപ്പെടാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള കോവലിയതായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ഇടയ്ക്കിടെ ഇതിനെ മണ്ണ് ഇളക്കി കൊടുത്ത് വേണ്ടുന്ന ന്യൂട്രിയൻസും മൈക്രോ കണ്ടന്റുകളും നൽകേണ്ടത് അത്യാവശ്യമാണ് എങ്കിൽ മാത്രമാണ് ഒരു ഏതൊരു ചെടി ആണെങ്കിൽ കൂടിയും നല്ല രീതിയിൽ വിളവ് നൽകുന്നുള്ളൂ. കോവലിനെ ധാരാളമായി ശിഖരങ്ങളും വള്ളിപ്പടർപ്പും വന്നിട്ടുണ്ട് എന്നുണ്ടെങ്കിൽ ഇത് കായഫലം കുറയാനും കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ തണ്ടുകളെ നാലിഞ്ച് നീളത്തിൽ നിർത്തിക്കൊണ്ട് ബാക്കി ഭാഗം വെട്ടി കളയേണ്ടതും കോവലിന്റെ വിളവ് കൂട്ടുന്നതിന് സഹായിക്കാറുണ്ട്.

കോവൽ കൃഷി ചെയ്യുമ്പോൾ മണ്ണിൽ തന്നെ ചെയ്യണമെന്ന് നിർബന്ധമില്ല ചാക്കിലോ ഗ്രോ ബാഗിലോ എല്ലാം കൃഷി ചെയ്യാവുന്നതാണ്. അതുപോലെതന്നെ ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഇതിനെ വേണ്ടുന്ന എല്ലാ വളങ്ങളും ചേർത്ത് പോട്ടി മിക്സ് ഇട്ടുകൊടുക്കേണ്ടതും അത്യാവശ്യമാണ്. ഇരുമ്പ് സത്ത് കുറവാണ് എങ്കിലും പലതരത്തിലുള്ള പ്രശ്നങ്ങളും കോവലി ഉണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ വീട്ടിൽ തുരുമ്പ് പിടിച്ചതോ, അല്ലെങ്കിൽ നല്ലതാണെങ്കിൽ കൂടിയും അല്പം ചമ്മല കൂട്ടി കത്തിച്ച് തുരുമ്പ് ഉണ്ടാക്കി, തുരുമ്പിനെ വെള്ളത്തിൽ ഇട്ട് നാലോ അഞ്ചോ ദിവസം മാറ്റി വെച്ചതിനുശേഷം അധികം വെള്ളമായി ഡയലുറ്റ് ചെയ്തു എല്ലാ ചെടികളുടെയും മണ്ണിനോട് ചേർന്ന് ഒഴിച്ചു കൊടുക്കുന്നതും ഏറ്റവും അനുയോജ്യമാണ്. കീടബാധകൾ ഉള്ള ഇലകൾ എല്ലാം പറിച്ച് നശിപ്പിച്ചു കളയുന്നതും ചെടിയെ നല്ലേ നീതിയിൽ വളർത്താൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *