വീട്ടിൽ പച്ച കുതിര വരുന്നത് വളരെയധികം പോസിറ്റീവ് ആയിട്ടുള്ള ഒരു കാര്യമാണെന്ന് പണ്ടുമുതലേ നമ്മൾ പറഞ്ഞു കേൾക്കാറുണ്ട്. ഇതിനോടൊപ്പം തന്നെ വീട്ടിൽ ധന വരവ് കൂടുന്നതിനെ പച്ചക്കുതിര വരുന്നത് ലക്ഷണമായി കരുതപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പച്ചക്കുതിര എപ്പോഴും ഒരു നല്ല ലക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. നിങ്ങളുടെ വീട്ടിൽ പച്ചക്കുതിര വന്നിട്ടുണ്ടോ. വരുന്ന സമയത്ത് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത് അറിഞ്ഞിരുന്നാൽ വളരെയധികം നന്നായിരിക്കും. പച്ചക്കുതിരയ്ക്ക് പല നാടുകളിലും പല പേരാണ് പറയപ്പെടുന്നത്. എന്തുതന്നെയാണെങ്കിലും ജ്യോതിഷപ്രകാരമായിട്ടും പ്രകൃതിപരമായിട്ടും പച്ചക്കുതിര വളരെ നല്ല ഒരു ലക്ഷണമാണ്. ധനപരമായി ഉന്നതി ഉണ്ടാവുന്ന പച്ചക്കുതിരയെ മിക്കപ്പോഴും ഒരു ലക്ഷണമായി കണക്കാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇനി നിങ്ങളുടെ വീട്ടിൽ പച്ചക്കുതിര വരുമ്പോൾ ഇതിനെ ഓടിപ്പിച്ചു കളയും.
നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യരുത്. ഇന്ത്യൻ ജ്യോതിശാസ്ത്രത്തിൽ മാത്രമല്ല ഗ്രീക്ക് ശാസ്ത്രത്തിലായാലും ചൈനീസ് ആയാലും ഈ പച്ചകുതിരയെ വളരെ നല്ല ലക്ഷണമായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഇതിനെ ഒരിക്കലും നശിപ്പിക്കാൻ ശ്രമിക്കരുത്. പച്ചക്കറി വീടിന്റെ വടക്കുമാണ് കടന്നുവരുന്നതായി കാണുന്നു എങ്കിൽ അത് സർവ്വ ഐശ്വര്യ ലക്ഷണമാണ്. ഒരു വീടിന്റെ കുബേര സ്ഥിതി ചെയ്യുന്നത് വടക്ക് ദിശയിലാണ് അതുകൊണ്ടുതന്നെയാണ് വടക്കുദിക്കിൽ നിന്നും വരുന്ന പച്ചക്കുതിര വീടിന്റെ സാമ്പത്തിക സ്ഥിതി ഉയർത്തുമെന്ന് പറയുന്നത്. ശനി, ഞായർ,തിങ്കൾ ദിവസങ്ങളാണ് പച്ചക്കുതിര വീട്ടിലേക്ക് കടന്നുവരുന്നതെങ്കിൽ ഇത് വളരെയധികം ഐശ്വര്യപൂർണ്ണമാണ്. അതേസമയം ചൊവ്വ, ബുധൻ ദിവസത്തിലാണ് കടന്നുവരുന്നത് എങ്കിൽ നമ്മുടെ സാമ്പത്തിക ബാധ്യതകൾ തീർന്നു കിട്ടും എന്നാണ് കണക്കാക്കുന്നത്.