ജ്യോതിഷശാസ്ത്രപ്രകാരം അശ്വതി മുതൽ രേവതി വരെ 27 നാളുകളാണ് ഉള്ളത്. ഇതിൽ ഏഴു നാളുകാരായ സ്ത്രീകൾക്കു വളരെയധികം പ്രത്യേകതകൾ ഉണ്ട്. ഇവർ ജനിക്കുന്ന വീടിനും വന്നു ഭവിക്കുന്ന വീടിനും വളരെയധികം ഐശ്വര്യവും ഭാഗ്യങ്ങളും കൊണ്ടുവരാൻ കഴിവുള്ള വ്യക്തികളാണ്. ഇത് അവരുടെ ജന്മനക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവം കൊണ്ട് കൂടിയാണ് എന്നുവേണം മനസ്സിലാക്കാൻ.ഓരോ നക്ഷത്രത്തിനും അതിന്റേതായ അടിസ്ഥാന സ്വഭാവമുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തെ അടിസ്ഥാന സ്വഭാവങ്ങൾ പലതരത്തിലും സ്വാധീനിക്കുന്നുണ്ട്. അശ്വതി മുതൽ രേവതി വരെ 27 നക്ഷത്രങ്ങളാണ് ജ്യോതിഷ ശാസ്ത്രത്തിൽ പറയപ്പെടുന്നത് ഇതിൽ ഓരോന്നാളിനും അതിന്റെതായ അടിസ്ഥാന സ്വഭാവങ്ങൾ ഉണ്ടെങ്കിലും,7 നാളുകൾക്ക് വളരെയധികം പ്രത്യേകതകൾ ഉണ്ട്. ഈ നാളുകളിൽ ജനിക്കുന്ന സ്ത്രീകൾ കുടുംബത്തിന്റെ നിർഭാഗ്യങ്ങൾ സൂചിപ്പിക്കുന്നു. 7 നാളെകളിലും ജനിക്കുന്ന സ്ത്രീകൾ ആ കുടുംബത്തിന് മഹാഭാഗ്യവും ഐശ്വര്യവും ആണ് എന്നാണ് അടിസ്ഥാന സ്വഭാവപ്രകാരം പറയപ്പെടുന്നത്.
ഒരു സ്ത്രീയുടെ ജീവിതത്തിൽ 2 ഘട്ടങ്ങൾ ആണുള്ളത്. അവിവാഹിത ഘട്ടവും, വിവാഹിത ഘട്ടവും. ഈ രണ്ട് ഘട്ടത്തിലും ഈ നക്ഷത്ര സ്വഭാവം അവരെ സ്വാധീനിക്കുന്നു. കൂട്ടത്തിൽ ഏറ്റവും ആദ്യത്തെ നക്ഷത്രം അശ്വതിയാണ് അശ്വതി നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകൾ ഒരു കുടുംബത്തിന്റെ മഹാഭാഗ്യമാണ് എന്ന് വേണം മനസ്സിലാക്കാൻ. രണ്ടാമത്തെ നക്ഷത്രം ചതയമാണ്. ചതയം നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകൾ വിവാഹം കഴിഞ്ഞ് ചെല്ലുന്ന വീട്ടിൽ ധനപരമായ ഉയർച്ചകൾ ഉണ്ടാകാൻ കാരണമാകുന്നു. അനിഴം ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ച ആളുകളുടെ കാര്യവും മറിച്ചല്ല. ഇത്തരത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ നക്ഷത്ര സ്വഭാവം കൂടി സ്വാധീനിക്കുന്നുണ്ട്.