നടക്കാത്ത കാര്യo ഇനി നടക്കും നാളെ ഇങ്ങനെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കു

നമസ്കാരം ലോകത്തെ സർവ്വ ജീവജാലങ്ങളുടെ ക്ഷേമത്തിനും രക്ഷയ്ക്കുമായി ദേവി അവതാരമെടുത്തു എന്നാണ് വിശ്വാസം ദേവി പരാശക്തിയുടെ അവതാരങ്ങളിൽ ഒന്നാണ് ഭദ്രകാളി ദേവി ദേവി മഹാത്മപ്രകാരം ഭദ്രകാളി ദേവിയിൽ നിന്നും പിന്നിച്ച ശക്തികളാണ് അറിവിൻറെ ദേവതയായ സരസ്വതി ദേവിയും സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയും ശക്തി ദേവിയായ പാർവതി ദേവിയും എന്നാണ് വിശ്വാസം മാർകണ്ട പുരാണപ്രകാരം സത്യ യുഗത്തിൽ ദക്ഷന്റെ മകളായി പിറന്ന സതി ദക്ഷൻ്റെ ദേഹത്യാഗം ചെയ്തതിൽ രോഷം പൂണ്ട പരമശിവൻ തൻറെ ജഡ നിലത്തടിച്ച് സൃഷ്ടിച്ചതാണ് ഭദ്രകാളി എന്നും പറയപ്പെടുന്നു ദാരിക നിഗ്രഹത്തിനെ ആയി മൂന്നാം തൃക്കണ്ണിൽ നിന്നും ഉത്ഭവിച്ചതാണ് ഭദ്രകാളി എന്നും പറയുന്നുണ്ട്.

ഭദ്രം എന്നാൽ മംഗളം എന്നാണ് അർത്ഥം മംഗളത്തെ പ്രധാനം ചെയ്യുന്നവർ എന്ന അർത്ഥത്തിൽ ഭദ്രകാളിയെ ഭക്തർ ആരാധിക്കുന്നതും ആണ് നാളെയാണ് മീനഭരണി 4 വിളക്ക് കൊളുത്തുമ്പോൾ ചില മന്ത്രങ്ങൾ സർവ്വശ്രേഷ്ഠം തന്നെയാണ് ഈ മന്ത്രങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ഇന്ന് സന്ധിക്കും വിളക്ക് തെളിയിക്കുമ്പോൾ ഈ മന്ത്രം ജപിക്കുന്നത് ഉത്തമം തന്നെയാകുന്നു നാളെ രണ്ടുനേരം വിളക്ക് തെളിയിക്കുമ്പോഴും ഇപ്രകാരം ദേവിയെ സ്തുതിച്ചുകൊണ്ട് വിളക്ക് തെളിയിച്ചാൽ സർവ്വ ഐശ്വര്യം തന്നെയാണ് വന്നുചേരുക കൂടുതലായി അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *