മോളെ പൈസ ഉണ്ടെങ്കിൽ 100 രൂപ അമ്മയ്ക്ക് താ ആടിനെ തീറ്റ വാങ്ങാനാണ് അവർ കിടന്ന് കരയുന്നു രണ്ടുദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട് ദേ തള്ളേ മിണ്ടാതെ പോകുന്നുണ്ടോ ഞാൻ പിടിച്ചു പുറത്തിടും പറഞ്ഞില്ല എന്ന് വേണ്ട. നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടുന്ന് തരാനാ കാശ് ഒരുത്തന്റെ മാത്രം വരുമാനം കൊണ്ട് ഈ വീട് രണ്ടറ്റം കൂട്ടിക്കെട്ടാൻ പാടുപെടുവാണ് അപ്പോഴാണ് അവരുടെ ആടും മാഡും ഒക്കെ നിങ്ങൾക്ക് കിട്ടുന്ന കഞ്ഞി കൂടി ഇല്ലാതാക്കണ്ട കെട്ടുന്നത് മര്യാദക്ക് അവിടെങ്ങാനും പോയി കിടക്കാൻ നോക്ക്. എന്റെ വായക്ക് വെറുതെ ജോലി ഉണ്ടാക്കാതെ അകത്തുനിന്ന് അവരുടെ മകൻ അത് കേട്ട് നിസ്സഹായനായി പുറത്തേക്ക് ഇറങ്ങിപ്പോയി അവർ കുനിഞ്ഞു നിറവഴികളുടെ മുന്നോട്ടു നടന്നു വന്നു അയാൾ ഒന്നും നോക്കി നിറഞ്ഞ കണ്ണുകൾ തുടച്ച് പുറത്ത് ആട്ടിൻ കൂട്ടിനടുത്തേക്ക് നടന്നു ആടിനെ വളർത്തി പശുവിനെ വളർത്തിയും അതിൽ നിന്നും.
കിട്ടുന്ന വരുമാനം കൊണ്ട് പുറത്തുപോയി വീടുകളിൽ പണിയെടുത്തും കിട്ടുന്ന കാശുകൊണ്ടും ഒരേ ഒരു മകനായ ഉണ്ണിയവളർത്തി വലുതാക്കി അവന്റെ കല്യാണം നടത്തി കൊടുത്തിട്ടും അമ്മയുടെ കഷ്ടപ്പാട് അറിയില്ല അവനെ. ഇന്ന് ഭാര്യ പറയുന്നത് മാത്രം കേട്ട് സ്വന്തം അമ്മയെ ഒരു നോക്കു കൊണ്ടുപോലും അടുത്തറിയാതെയായി അയാൾ അവർ ആട്ടിൻകൂട്ടിൽ വിരിച്ച ആട്ടുംകാട്ടങ്ങളുടെ അഴുക്കുപിടിച്ച കഴുങ്ങിന്റെ പൊളികളിൽ ഇരുന്ന് അതൊന്നും അതൊന്നും അവർ നോക്കുന്നില്ല ശ്രദ്ധിക്കുന്നില്ല കാരണം താൻ എത്രയോ കണ്ടതാണ് അങ്ങനെയാണല്ലോ ജീവിച്ചു പോയത് എന്ന ഭാവമായിരുന്നു ജീവിതത്തിലെ കഷ്ടപ്പാടും ദുരിതത്തിനും ഇടയിൽ അവനെ കാര്യങ്ങൾക്കൊന്നും ഒരു കുറവും വരുത്തിയിരുന്നില്ല എപ്പോഴും.
ആട്കൾക്ക് ഒപ്പമായിരുന്നു മനസ്സിനെ ഒരുപാട് സങ്കടം വരുമ്പോൾ ഇവിടെ വന്നിരിക്കും വന്നിരിക്കുമ്പോൾ കൂട്ടിലുള്ള ആടുകൾ വായിലെ ചവപ്പ് ചവച്ചുകൊണ്ട് അവരുടെ അടുത്ത് വരുമ്പോൾ ശേഖരിച്ചു പ്ലാവിലുകൾ ഓരോന്നായി വായിൽ വെച്ചുകൊടുക്കും അപ്പോൾ മനസിന് ചിന്തിച്ചുകൊണ്ട് ശൂന്യതയിൽ ആയിരിക്കും പലപ്പോഴും ആടുകളോടായി അവർ സങ്കടങ്ങൾ പറഞ്ഞിരിക്കാറുണ്ട് എല്ലാം കേൾക്കുന്ന ഭാവത്തിൽ അവരുടെ വാക്കുകൾ കാതോർക്കുകയും ഒച്ച ഉണ്ടാവുകയും ചെയ്യാറുണ്ട് കറി ചട്ടിയിലെ വെള്ളം കളയുന്നതിനിടെ അവർ അവരെ നോക്കി വീണ്ടും ഒച്ചയുയർത്തി ഈ നശിച്ച ആടുകൾ കാരണം ഒരു വൃത്തിയില്ല ഇവിടെ പോരാത്തതിന് അവിടെ മുഷിഞ്ഞ നാറ്റവും കൂടുതലായി അറിയുവാന്‍ വീഡിയോ മുഴുവനായി കാണുക.