പെണ്ണുകാണാൻ വന്ന കൃഷിക്കാരൻ പയ്യനെ അപമാനിച്ചു വിട്ട പെണ്ണിൻറെ അച്ഛന് സംഭവിച്ചത്

കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊടുക്കുള്ള്ന്ന് അല്ല മേനോൻ ചേട്ടാ ചെക്കന് സ്വന്തമായിട്ട് ടൗണിൽ ഒരു കടയൊക്കെയുണ്ട് പിന്നെ കുറച്ച് സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും തോനെ കൃഷിയാണ് പോരാത്തതിന് മൂന്നാലു പശുവും അഞ്ചെട്ട് ആടുകളും എങ്ങനെയൊക്കെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ മേടിക്കുന്നില്ല ഡബിൾ പൈസ ഒരു മാസം നമ്മുടെ ചെക്കൻ ഉണ്ടാകുമെന്ന് കുമാരന് അറിയാലോ ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി. അതും അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെൻറ് ജീവനക്കാരൻ ആവണം എന്ന് എനിക്ക് നിർബന്ധമാണ് പിന്നെ നല്ലൊരു മഴ പെയ്താൽ തീരാവുന്നതേയുള്ളൂ ഈ പറഞ്ഞ കപ്പയും വാഴയും എൻറെ മോള് പിന്നെ പാലൊന്നും കുടിക്കുന്നില്ല ഉദ്യോഗമുള്ള പയ്യന്മാരെ കൊണ്ടുവാ കുമാരൻ പിറുപിറുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി എടാ സന്ദീപേ, അപ്പുറത്ത് നല്ലൊരു പെണ്ണുണ്ട് നമുക്ക് അങ്ങോട്ടൊന്നു പോയി.

നോക്കിയാലോ ഇവിടുത്തെ പെണ്ണിനെ കാണാൻ അപ്പുറത്തേക്ക് പോകുന്നത് അല്ല മോനെ നമുക്ക് ശരിയാവില്ല അതാണ് മോനെ ഇവിടെ നിർത്തിയിട്ട് ഞാൻ ആദ്യം അകത്തോട്ട് പോയത് കാരണവരു ഗവൺമെൻറ് ഉദ്യോഗമുള്ളവർക്ക് പെണ്ണു കൊടുക്കത്തുള്ളൂ അല്ലേ കുമാരേട്ടാ അത് പിന്നെ മോൻ എല്ലാം കേട്ടിരുന്ന പിന്നെ എൻറെ ചെവി എന്താ പൊട്ടയാണോ മോനെ ഞാൻ നല്ല തങ്കപ്പെട്ട ഒരു കൊച്ചിന് തന്നെ കണ്ടുപിടിച്ചു തരും കുമാരേട്ടൻ എന്നെ നോക്കി ചിരിച്ചു ഏതായാലും ഇന്നിനി ഞാനെങ്ങും ഇല്ല കടയിലേക്ക് കുറച്ചു സാധനങ്ങൾ എടുക്കാൻ ഉണ്ട് മോനെ സന്ദീപേ ഇതിന്റെ അപ്പുറത്താണ് ആ കൊച്ച് ഒന്ന് കേറി ഒരു പെണ്ണിനെ കാണാൻ പോകുമ്പോൾ ഇതിനപ്പുറത്ത് ഒരു പെണ്ണുണ്ട് എന്ന് പറയുന്ന ബ്രോക്കർമാരുടെ സ്ഥിരം നമ്പർ എന്നോട് വേണ്ട കുമാരേട്ടാ 10 , 100 വേണോ കടയിലെ ചെക്കനോട് പറഞ്ഞു മേടിചോ ഇത്രയും പറഞ്ഞു കുമാരേട്ടനെ നോക്കി ഒന്നും ചിരിച്ചിട്ട്.

ഞാൻ ബൈക്ക് എടുത്ത് വിട്ടു അമ്മ രാവിലെ കാണാൻ പോയ പെണ്ണിനെ കുറിച്ച് ചോദിച്ചു എൻറെ അമ്മയെ നല്ല തൂവെള്ള നിറം കണ്ണാണെങ്കിൽ കരിങ്കോളം മിഴികൾ പിന്നെ മൂക്കാണെങ്കിൽ പറയുകയേ വേണ്ട അതെന്താ പെണ്ണിനെ മൂക്കിയില്ലേ അനിയത്തി മീനു പുറകിൽ നിന്ന് ഇളിച്ചു കൊണ്ടുവന്നു മൂക്കുണ്ട് പക്ഷേ നിന്നെ പോലത്തെ നത്തു മൂക്കല്ല നിർത്തുന്നുണ്ടോ രണ്ടുപേരും അമ്മ ദേഷ്യത്തോടെ സാമ്പാർ വിളമ്പിയ തവി ഒച്ചയോടെ പാത്രത്തിലേക്ക് കിട്ടു എൻറെ അമ്മയെ ആ കാരണവര് സർക്കാർ ജോലിയുള്ളവർക്ക് പെണ്ണ് കെട്ടിച്ചു കൊടുക്കു എന്നു പറഞ്ഞു എൻറെ കൃഷ്ണാ ഈ പെൺപിള്ളേരുടെ തന്തമാരൊക്കെ ഇങ്ങനെ തുടങ്ങിയാൽ ഈ നാട്ടിലെ ചെക്കന്മാരുടെ അവസ്ഥ എന്താകും എനിക്കും ഒരു ഗവൺമെൻറ് ജോലിക്കാരന് മതിട്ടാ മീനു ചിരിച്ചുകൊണ്ട് പറഞ്ഞു സ്റ്റോറി മുഴുവൻ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *