എപ്പോഴും ഈശ്വരാധീനത്തോടുകൂടി ജീവിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം നമ്മുടെ ജോലിഭാരങ്ങൾക്കിടയിൽ ഈശ്വരനോട് പ്രാർത്ഥിക്കാനോ വഴിപാടുകൾ ചെയ്യാനും സമയം ലഭിക്കുക എന്നത് പ്രയാസമാണ്. എന്നതുകൊണ്ട് തന്നെ പലരും പ്രാർത്ഥനകളും ക്ഷേത്രങ്ങളും എല്ലാം ഒഴിവുള്ള സമയങ്ങളിലേക്ക് മാത്രം മാറ്റിവച്ചിരിക്കുന്ന ഒരു കാര്യമാണ്. എന്നാൽ നമുക്ക് ദിവസവും ചെയ്യാൻ ആകുന്ന മറ്റൊരു കാര്യമാണ് ഏത് പ്രവർത്തി തുടങ്ങുന്നതിനു മുമ്പ് നല്ലപോലെ പ്രാർത്ഥിച്ചു തുടങ്ങുക എന്നുള്ളത്. ദിവസവും എഴുന്നേൽക്കുന്ന സമയത്തും ഉറങ്ങാൻ പോകുന്ന സമയത്ത് ഈശ്വരനോട് നന്ദി പറയാനും മറന്നുപോകരുത്. ഈശ്വരാധീനത്തോടുകൂടി ജീവിക്കുന്ന വ്യക്തികളുടെ വീടുകളിൽ മാത്രം വളരുന്ന ചില ചെടികൾ ഉണ്ട്.
ഈ ചെടികൾ നിങ്ങളുടെ വീട്ടുപരിസരത്തോ മുറ്റത്ത് വളരുന്നുണ്ടോ എന്നൊന്ന് ശ്രദ്ധിച്ചു നോക്കൂ. എങ്കിൽ നിങ്ങളുടെ വീട് ഈശ്വരാധീനമുള്ളതാണ് എന്ന് വേണം തിരിച്ചറിയാം. ഇവ വീട്ടിലോ വീട്ടു പരിസരത്തോ വളരുന്നുണ്ടോ എന്ന് ഒന്ന് നോക്കിയ നന്നായിരിക്കും. കാരണം ഇവളരുന്നത് ഈശ്വരാദീനം ഉള്ള വീടുകൾ മാത്രമാണ് എന്നതാണ്. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യത്തേതുമായ ചെടിയാണ് തുളസി. എപ്പോഴും ഈശ്വര പ്രാർത്ഥനയ്ക്കും മറ്റുമായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് എന്നതുകൊണ്ടുതന്നെ തുളസി വളർന്നു കിട്ടുക അല്പം ബുദ്ധിമുട്ടാണ്. ഈ കൂട്ടത്തിൽ തന്നെ പെടുന്ന മറ്റു ചെടികളാണ് കറ്റാർവാഴ, നെല്ലി, അരിനെല്ലി, ശങ്കുപുഷ്പം, തുളസി, മുക്കുറ്റി, തുമ്പ എന്നിവയല്ലാം.അതുപോലെതന്നെ മറ്റൊരു ചെടിയാണ് ആര്യവേപ്പ് ദേവി അനുഗ്രഹമുള്ള വീടുകളിൽ ആര്യവേപ്പ് പെട്ടെന്ന് പിടിച്ചു കിട്ടും.