കൊടുങ്ങല്ലൂർ അമ്മയുടെ തിരുനടയിൽ നടന്ന മഹാ അത്ഭുതം കേരളം അറിയാതെ പോകരുത്.

ഈശ്വരാനുഗ്രഹം ഉള്ള വ്യക്തികൾ ആയിരിക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ നമുക്ക് ഈശ്വരനെ വിളിക്കാൻ പലപ്പോഴും സമയം കിട്ടാതെ വരുന്നു. അമ്പലങ്ങളിൽ പോകാനോ പ്രാർഥനകൾ നടത്താൻ വഴിപാടുകൾ നടത്താനോ ഒന്നും പലപ്പോഴും ആളുകൾക്ക് സമയം ലഭിക്കാറില്ല. എന്നാൽ നാം ഏത് പ്രവർത്തി ചെയ്യുമ്പോഴും അതിനെ ഈശ്വരന്റെ അനുഗ്രഹം കൂടിയില്ല എന്നുണ്ടെങ്കിൽ ആ പ്രവർത്തി പലപ്പോഴും വിഫലമായി പോകാറുണ്ട്. നമുക്ക് എന്തെങ്കിലും തിരിച്ചടികളോ വേദനകളും ഉണ്ടാകുമ്പോൾ മാത്രമാണ് ഈശ്വരനെ പലപ്പോഴും ആശ്രയിക്കാറുള്ളത്. ഒരിക്കലും അങ്ങനെ ഒരു ചിന്താഗതി ഉണ്ടാകരുത്. എപ്പോഴും ഈശ്വര ചിന്തയോടും പ്രാർത്ഥനയോടും അനുഗ്രഹത്തോടും കൂടി ജീവിക്കുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും.

വേദനകളും വിഷമങ്ങളും നിങ്ങളെ തേടിയെത്തില്ല. ഏത് പ്രവർത്തിയിലും ഉന്നമനം ഉണ്ടാകുന്നതിന് തുടങ്ങുന്ന സമയത്ത് ഈശ്വരദീനത്തോടും പ്രാർത്ഥനയോടും കൂടി ആരംഭിക്കാൻ ശ്രമിക്കുക. കൊടുങ്ങല്ലൂരമ്മയുടെ നടയിൽ നടന്ന ഒരു മഹാത്ഭുതത്തെക്കുറിച്ച് നമുക്ക് അറിഞ്ഞിരിക്കാം. വളരെയധികം ദൂരെ നിന്നും യാത്ര ചെയ്തു കൊടുങ്ങല്ലൂർ അമ്മയെ തൊഴാൻ വന്ന വ്യക്തിക്ക് കിടക്കാൻ ഇടമില്ലാതെ എല്ലാ വീടുകളിലും മനകളിലും കയറിയിറങ്ങി, ആരും സ്ഥലം കൊടുക്കാതെ വന്നു. അവസാനം ഒരു മനയിൽ ചെന്ന് കിടക്കാൻ ഇടം ചോദിച്ചപ്പോൾ അവിടെയുള്ള അമ്മ കിടക്കാൻ ഇടവും ഭക്ഷണവും എല്ലാം കൊടുത്തു. വ്യക്തി സുഖമായി കിടന്നുറങ്ങി രാവിലെ ആ വ്യക്തി ഉണർന്നു എഴുന്നേറ്റു നോക്കിയപ്പോഴാണ് ചിന്തിക്കാനാകാത്ത ഒരു കാര്യം, ആ വ്യക്തി കിടന്നുറങ്ങിയത് കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *