ഈ വിറ്റാമിനുകൾ കഴിക്കാതെ പ്രമേഹ മരുന്നുകൾ കഴിച്ചാൽ, കിഡ്നി നശിക്കും ഉറപ്പുള്ള കാര്യമാണ്.

പ്രമേഹം എന്നത് നമ്മുടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന ഒരു രോഗമാണ് എന്ന കാര്യത്തിൽ നമുക്കെല്ലാവർക്കും ഇന്ന് അറിവുണ്ട്. അതുകൊണ്ടുതന്നെ ഒരിക്കലും ജീവിതത്തിൽ പ്രമേഹം വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. അതുപോലെ തന്നെ പ്രമേഹം വന്നിട്ടുള്ള വ്യക്തികളാണ് എന്നുണ്ടെങ്കിൽ, ജീവിത നിയന്ത്രണത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ആവശ്യമായ പോഷകങ്ങളിലൂടെയും വഴി പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തേണ്ടതും അത്യാവശ്യമാണ്. ഒരിക്കലും പ്രമേഹം വരാതിരിക്കാനായി നല്ല രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യാനും ശ്രദ്ധിക്കണം. ഒപ്പം തന്നെ പുറത്തുനിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതും വിറ്റാമിനുകളുടെയും മറ്റും കലവറ ആയ വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനും നമ്മൾ മടി കാണിക്കരുത്. ധാരാളം പച്ചക്കറികളും ഇലക്കറികളും അടങ്ങിയ കറികൾ ഭക്ഷണത്തോടൊപ്പം കഴിക്കാൻ ശ്രദ്ധിക്കണം.

ശരീരത്തിൽ വിറ്റാമിനുകളുടെ അളവ് കുറയുന്നതും പ്രമേഹം എന്ന രോഗം നമ്മുടെ കിഡ്നിയെ ബാധിക്കാൻ സാധ്യത വർദ്ധിപ്പിക്കുന്നു. പുറത്തുനിന്നും വാങ്ങി കഴിക്കുന്ന ജങ്ക് ഫുഡുകൾ നമ്മുടെ ശരീരത്തെ സാധാരണയായി തന്നെ ദോഷകരമായ രീതിയിലാണ് ബാധിക്കുന്നത്. അഥവാ പ്രമേഹമുള്ള വ്യക്തികൾ ആണെങ്കിൽ ഇനി ഇതിന്റെ ദോഷവശങ്ങൾ പറയേണ്ടതില്ല, അത്രത്തോളം മോശമായി ഇത് നമ്മുടെ ശരീരത്തെ നശിപ്പിക്കുന്നു. പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന വ്യക്തികളാണ് എന്നുണ്ടെങ്കിൽ ഇതിനോടൊപ്പം വിറ്റാമിനുകൾ അടങ്ങിയ സപ്ലിമെന്റുകളും കഴിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ഡോക്ടർ ഏതെങ്കിലും തരത്തിൽ ഈ വിറ്റാമിനുകളെ കുറിച്ചുള്ള പ്രാധാന്യം പറഞ്ഞു തരാൻ മടി കാണിച്ചാൽ ചോദിച്ച് മനസ്സിലാക്കാനും, വിറ്റാമിൻ മരുന്നുകൾ ഒപ്പം തന്നെ എഴുതി തരാൻ നിർദ്ദേശിക്കേണ്ടതുമാണ്.

One thought on “ഈ വിറ്റാമിനുകൾ കഴിക്കാതെ പ്രമേഹ മരുന്നുകൾ കഴിച്ചാൽ, കിഡ്നി നശിക്കും ഉറപ്പുള്ള കാര്യമാണ്.

  1. Sir,15 വർഷം ആയി diabetic ആണ്. ഇൻസുലിൻ രാവിലെ യും രാത്രിയിൽ (human mixtad 15)എടുക്കുന്നുണ്ട്, കൂടാതെ tablets എടുക്കുന്നുണ്ട്, പക്ഷേ വിറ്റാമിൻ ഒന്നും എടുക്കുന്നില്ല. Hba1c 8ആണ്. മറ്റു കുഴപ്പം ഒന്നും ഇല്ല. Age 67. Vitamin വല്ലതും എടുക്കണോ. പ്ലീസ് മറുപടി പ്രദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *