ഹിമാലയം എന്ന അത്ഭുതം ഏവരെയും ആകർഷിക്കുന്ന സ്ഥലം ആകുന്നു ഇന്നും ഇവിടെ പല സ്ഥലങ്ങളിലും നാം കാണാത്ത അല്ലെങ്കിൽ നാം അറിയാതെ ഇരിക്കുന്ന പല അത്ഭുതങ്ങളും കാണുവാൻ സാധിക്കുന്നതാണ് ഇവിടെയെത്തുമ്പോൾ ഓരോരുത്തർക്കും അത്ഭുതങ്ങൾ തോന്നുന്ന അല്ലെങ്കിൽ അത്ഭുതപ്പെടുത്തുന്ന സ്ഥലങ്ങൾ തന്നെയാണ് ഇത് ശാസ്ത്രജ്ഞരും ഗവേഷകരും ഒരേപോലെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു പ്രദേശമാണ് ഹിമാലയം നിരകൾ. ഹിമാലയത്തിൽ ഇന്നും ചുരുളഴിയാത്ത പല രഹസ്യങ്ങളും ഉണ്ടാകുന്നതാണ് എന്നാൽ അതേപോലെ ആരെയും അതിശയിപ്പിക്കുന്ന അത്ഭുത ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു പുരാതനമായ ക്ഷേത്രങ്ങൾ ഇന്നും മനസ്സിൽ ആനന്ദം നിറയ്ക്കുന്നതാണ് അത്തരത്തിൽ ഒരു അത്ഭുതകരവും അതേപോലെ രഹസ്യവുമായ ഒരു ക്ഷേത്രത്തെക്കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. തുങ്കനാഥ ക്ഷേത്രം നിരവധിയാർന്ന പ്രത്യേകതകളുള്ള ക്ഷേത്രമാണ് തുങ്കനാഥ ക്ഷേത്രം ഈ ക്ഷേത്രത്തിൻറെ അത്ഭുതങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കാം ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലത്ത്.
സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തുങ്കനാഥ ക്ഷേത്രം പഞ്ചകേദാർ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരത്തിൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു എന്നതാണ് ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. ഉത്തരാഖണ്ഡിൽ രുദ്രപ്രയാർ ഡിസ്ട്രിക്ട് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പർവ്വത നിരകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നതും ഒരു പ്രത്യേകത തന്നെയാകുന്നു ഇങ്ങനെ നിരവധി പേരാണ് ഈ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നത് ഏവർക്കും ഇഷ്ടപ്പെടുന്ന ഒരു ക്ഷേത്രം തന്നെയാണ് തുങ്കനാഥ ക്ഷേത്രം പ്രകൃതിയുടെ മനോഹാരിത നിറഞ്ഞ ഒരു അത്ഭുത ക്ഷേത്രം തന്നെയാണ് പഞ്ചപാണ്ഡവർമാർ പണികഴിപ്പിച്ചു എന്ന് വിശ്വാസമുള്ള ഈ ഒരു ക്ഷേത്രം. അത്ഭുത ക്ഷേത്രം ഇവിടെ എത്തിച്ചേരുന്നത് പോലും പുണ്യകരമാണ് ക്ഷേത്ര ഐതിഹ പ്രകാരം പരമശിവന്റെ കൈകൾ ഇവിടെ വിശ്രമിക്കുന്നു എന്നും വിശ്വസിക്കുന്നത് രാമായണകാലത്തും മഹാഭാരതം ഈ ക്ഷേത്രവുമായി ബന്ധമുണ്ട് എന്നാണ് വിശ്വാസം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.