അനിയൻ ഏട്ടന്റെ ഭാര്യയോടും മിണ്ടുന്നില്ല കാര്യം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി ഏട്ടൻ

കോളേജിലെ അലമ്പും അതിനുശേഷം ഉള്ള ശോകകാലം കഴിഞ്ഞ് വീട്ടിൽ ആകെ മൂഡ് ഓഫ് ആയിരിക്കുന്ന സമയത്താണ് അകന്നു ഒരു ബന്ധു വഴി ഗൾഫിൽ ഒരു ജോലി ശരിയായത് കുറച്ചു പൈസ മുടക്കണം എങ്കിലും വലിയ കുഴപ്പമില്ലാത്ത ജോലി തന്നെയാണെന്ന് എനിക്ക് തോന്നി അല്ലെങ്കിലും എൻറെ അവസ്ഥയുള്ള എല്ലാ ആൺപിള്ളേരും ആ സമയത്ത് അങ്ങനെ ചിന്തിക്കുക വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങിയാൽ അപ്പോൾ തുടങ്ങും നാട്ടുകാരെ തന്നെയാണ് പതിവ് ചോദ്യം ജോലി ശരിയായില്ല അല്ലേ എന്നിട്ട് ആശ്വസിപ്പിക്കും പോലെ ഒരു ഡയലോഗ് എല്ലാം ശരിയാകും എന്നിട്ട് മാറിനിന്ന് കുറ്റവും പറയും. അവനൊക്കെ എവിടെ രക്ഷപ്പെടാൻ എന്നാൽ വീട്ടിൽ തന്നെ ഇരിക്കാം എന്ന് വെച്ചാലോ ബന്ധുക്കൾ വെള്ളം വന്നു പോയാൽ അന്നവരെ നടത്തും എല്ലാംകൊണ്ടും ആകെ ശോകമായ സമയത്താണ് ഈ ഓഫർ അതുകൊണ്ടുതന്നെ കുറച്ച് കഷ്ടപ്പാട് ഉണ്ടെന്നറിഞ്ഞിട്ടും എനിക്ക് ഇതു മതി എന്ന് ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു ഒരു സംഭവം ഒന്നുമല്ലെങ്കിലും പര്യായമാണ് എനിക്ക് ഏട്ടൻ. ചെറുപ്പത്തിലെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതാണ്.

അതിനുശേഷം പഠിത്തവും എല്ലാം ഗൾഫിൽ ചെന്ന് മൂന്നുവർഷം കഴിഞ്ഞ് മാത്രമേ തിരിച്ചു വരാൻ പറ്റൂ എന്ന് പറഞ്ഞു തന്നെയാണ് എന്നെ ഇവിടുന്ന് ഇടനിലക്കാരൻ വിട്ടത് രണ്ടുവർഷം കഷ്ടിച്ച് തട്ടിമുട്ടി വിട്ടപ്പോൾ ഒരു പെണ്ണിനെ പോയി കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് ഒരു കാര്യം പെട്ടെന്ന് തന്നെ കല്യാണം നടത്തണം അത് അവർക്ക് ഡിമാൻഡ് ഉണ്ട് ഞാൻ നിനക്ക് വാട്സാപ്പിൽ ഫോട്ടോ അയച്ചു തരാം നീയും കണ്ടിട്ട് എങ്ങനെയുണ്ടെന്ന് പറ ഏട്ടനെ ഇഷ്ടമായി എങ്കിൽ എനിക്കും ഇഷ്ടമായെന്ന് പറഞ്ഞു ഇനി ഫോട്ടോ ഒന്നും വേണ്ട കല്യാണ പെട്ടെന്ന് നടത്തണം എന്നുള്ളതാണ് വിഷമിപ്പിക്കുന്നത് ഞാൻ ലീവ് ചോദിച്ചു നോക്കട്ടെ. നിനക്ക് വരാൻ പറ്റുന്നില്ല എങ്കിൽ എനിക്ക് വേണ്ട മോനെ നീ കൂടെയില്ലാതെ എനിക്ക് എന്ത് കല്യാണം ഈ മറുപടി എന്നെ കൂടുതൽ ദുഃഖത്തിലാക്കി പെണ്ണിനെ ഇഷ്ടമായി പറഞ്ഞതുകൊണ്ട് ഞാൻ അറബിയുടെ കാല് പിടിച്ചു കരഞ്ഞു ഒരാഴ്ച ലീവ് ഒപ്പിച്ചു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുവാൻ.

Leave a Reply

Your email address will not be published. Required fields are marked *