എൻ്റെ മകൻറെ കൂടെ കുറേക്കാലം കിടന്നു കൂലിയായി കണ്ടാൽ മതി അങ്ങനെയെങ്കിൽ നിങ്ങളുടെ മകൻറെ രണ്ടു മക്കളെ പ്രസവിച്ചത് ഞങ്ങളുടെ അമ്മയല്ലേ അതിന്റെ കൂടി എവിടെ അച്ചാച്ച. മോനെ റോഷൻ നീ എന്തൊക്കെയാ ഈ പറയുന്നത് എനിക്ക് പറയാനുള്ളത് ഞാൻ പറയും. അപ്പോൾ ഞങ്ങളുടെ വിദ്യാഭ്യാസവും ഞങ്ങളുടെ ജീവിതത്തിൽ അതിനെല്ലാം ഞങ്ങൾ എന്ത് ചെയ്യും? നിങ്ങളുടെ അച്ഛനല്ലേ അമ്മ ജീവിച്ചിരിക്കുന്നു അമ്മയുടെ ഉത്തരവാദിത്വമാണ് നിങ്ങളെ വളർത്തുക എന്നത് തന്നെ അർഹതപ്പെട്ടതാണ് ഇപ്പോൾ അച്ഛൻ അപ്പച്ചിയുടെയും പേരിൽ എഴുതി കൊടുത്തിരിക്കുന്നത്. ഞാനിത് ഒരിക്കലും സമ്മതിച്ചു തരില്ല അമ്മ ഞങ്ങളെങ്ങനെ വളർത്തും ഞങ്ങൾക്ക് കയറി കിടക്കാൻ ഒരു വീടുണ്ടോ ഞങ്ങളെക്കൊണ്ട് ഞങ്ങളുടെ അമ്മ എവിടെ പോവും അതിനല്ലേ നിൻറെ അമ്മയുടെ പേരിൽ 15 സെൻറ് സ്ഥലം ഏത് വെച്ചത് അത് എന്നെ അച്ഛൻറെ കൂടെ അമ്മ കിടന്നതിനുള്ള കൂലി ആയിട്ടല്ലേ.
ഞങ്ങൾക്ക് അത് വേണ്ട ഇതും കൂടെ അവർക്ക് തന്നെ കൊടുത്തോളൂ റോഷൻ പറഞ്ഞു. എനിക്ക് പറയാനുള്ളത് കൊച്ചച്ചനോട് ആണ് ഞങ്ങൾക്ക് വന്നത് പോലെയുള്ള ഗതി നിങ്ങൾക്കും വന്നാൽ നിങ്ങളുടെ മക്കളും ഇതുപോലെ അനാഥയാവും അങ്ങനെ ഒരു ഗതി കുഞ്ഞുങ്ങൾക്കും മക്കൾക്കും വരാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം തന്നോട് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു ഒരു കാര്യം കൂടി ഓർത്തോ നിങ്ങൾ ഇപ്പോൾ ഷെയർ ചെയ്തു നൽകിയത് ഞങ്ങളുടെ കഷ്ടപ്പാടിന്റെ വില കൂടിയാണ് ഇതിനെല്ലാം നിങ്ങൾ ഒരിക്കൽ കണക്ക് പറയേണ്ടിവരും. അതുകൊണ്ടുതന്നെയാണ് നിങ്ങൾക്കിപ്പോൾ തരാത്തത് കാരണം നിങ്ങളുടെ അമ്മ ചെറുപ്പമാണ് അവൾ തന്നെ കണ്ടുകഴിഞ്ഞാൽ നിങ്ങൾക്ക് കിട്ടിയ സ്വത്തുമായി അവൾ അവനോടൊപ്പം തന്നെ പോകും അതുകൊണ്ടാണ് നിങ്ങൾക്ക് ഇതിൻറെ ഒരു ഷെയർ പോലും തരാതിരിക്കുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.