പ്രസവം കഴിഞ്ഞ് പതിനൊന്നാം ദിവസം കാലിനിടയിലെ സ്റ്റിച്ച് പൊട്ടി ലേബർ റൂമിലിരിക്കുന്ന അവളെ നോക്കി നേഴ്സുമാർ അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു കയ്യിലുണ്ടായിരുന്ന ഒരു കഷ്ടം തുണികൊണ്ട് ഇടയ്ക്കിടയ്ക്ക് അവൾ വായപൊത്തി കൊണ്ടേയിരുന്നു കണ്ണുകളെ അന്നേരം ഒന്നും അവൾ ആരെയും നോക്കിയിരുന്നില്ല അമ്മായിമ്മ എന്ന് തോന്നുന്ന ഒരു സ്ത്രീ എന്തോ അമർഷം അടക്കി ഇടയ്ക്കിടെ അവളെ നോക്കി പിറു പിറുക്കുന്നുണ്ടായിരുന്നു. എല്ലാവരും എഴുന്നേറ്റ് നിന്നു മേടത്തെ ഇവരാണ് സ്വിച്ചുപൊട്ടിയിട്ട് വന്നത് അവൾക്ക് എന്തോ പേടി തോന്നി അല്ലെങ്കിൽ ഡോക്ടർക്ക് ദേഷ്യം കൂടുതലാണ് ഇനി എന്താ പറയാ രേണുക അകത്തേക്ക് വരൂ കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അവൾ അകത്തേക്ക് നടന്നു. എന്താ ഉണ്ടായത് രേണുക അത് ഡോക്ടറെ ഭർത്താവ് കുട്ടിക്കറിയില്ല?ഇതൊന്നും പാടില്ല പിന്നെന്തിനാ ഇങ്ങനെ ചെയ്തത് അവൾ ഒന്നും മിണ്ടിയില്ല പകരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു പറയൂ ബലം പ്രയോഗിച്ച് ആയിരുന്നോ? അതെ ഗൾഫിൽ നിന്നും വന്ന രാത്രി നന്നായി കുടിച്ചിട്ടുണ്ടായിരുന്നു എല്ലാവരും കിടന്നിട്ട് ഏട്ടൻ മുറിയിലേക്ക്.
വന്നത് വന്നപാടെ എന്നെ പിടിച്ചു ഞാൻ പറഞ്ഞതാ പക്ഷേ സമ്മതിച്ചില്ല കരഞ്ഞാൽ പുറത്തുള്ളവർ കേട്ടാലോ കരുതി അന്നാണെങ്കിൽ എല്ലാവരും ഉണ്ട് വീട്ടിൽ ഞാൻ കിടന്നു. അത് പറഞ്ഞപ്പോൾ പരിസരം മറന്ന് അവൾ കരഞ്ഞു തുടങ്ങി. എന്നെ സംശയമാണ് അല്ലെങ്കില് ഭർത്താവ് ഗൾഫിലേക്ക് പോയതിനുശേഷം ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞത് അന്ന് തുടങ്ങിയത് ആരുടെ കോച്ച് എന്നാ ചോദിക്കുന്നെ എനിക്ക് മടുത്തു ഇനി സ്റിച്ച് ഇട്ടാലും അത് പൊട്ടും എനിക്ക് വേദന സഹിക്കുന്നില്ല. കരയാതിരിക്കൂ ഹസ്ബൻഡ് വന്നിട്ടുണ്ടോ? ഉണ്ട് പുറത്തുണ്ട് വിളിക്കു പറയല്ലേ എന്നെ കൊല്ലും ഡോക്ടറുടെ മുറിയിലേക്ക് കടന്നു വന്നു തനിക്ക് എപ്പോഴെങ്കിലും സ്റ്റിച്ച് ഇട്ടിട്ടുണ്ടോ ഇല്ല ഡോക്ടർ എന്താണ് എന്നാൽ ഞാൻ ഇന്ന് തനിക്ക് സ്റ്റിച്ച് ഇടാൻ പോവുകയാണ് എന്തിനാണ് ഡോക്ടർ എന്താ സംഭവിച്ചത്. അപ്പം മനസ്സിലാവും എവിടെന്നാ പറയണേ അതുമേൽ തന്നെ ഇനി പെറ്റുകിടക്കുന്ന പെണ്ണിനെ സമാധാനം കിട്ടണമെങ്കിൽ അവൾക്കെല്ലാം സമാധാനം കിട്ടണമെങ്കിൽ തൻ്റെയാണ് കൂട്ടിപ്പിടിച്ച് തുന്നേണ്ടത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.