പലപ്പോഴും പുരുഷന്മാരെതിനേക്കാൾ രോമവളർച്ച കൊണ്ട് ബുദ്ധിമുട്ടുന്നത് സ്ത്രീകളാണ്. പിസിഒഡി പോലുള്ള ഹോർമോണൽ ഇമ്പാലൻസുകൾ ഉണ്ടാകുമ്പോഴാണ് ശരീരത്തിൽ രോമവളർച്ച കുരുക്കൾ കറുത്ത പാടുകൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ മുഖത്ത് ഒരു രോമ വളർച്ച അധികമായി കാണുന്നുണ്ട് എന്നുണ്ടെങ്കിൽ ഹോർമോണൽ ബാലൻസ് ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ രോമവളർച്ചക്കൊപ്പം തന്നെ മെൻസ്ട്രഷൻ വ്യത്യാസങ്ങളും ശ്രദ്ധിക്കണം. ഇന്ന് രോമവളർച്ച പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ഏറ്റവും പ്രധാനമായും നിലനിൽക്കുന്ന ഒരു ചികിത്സാരീതിയാണ് ലൈസർ ട്രീറ്റ്മെന്റ്. എന്നാൽ ഈ ലേസർ ട്രീറ്റ്മെന്റ് ഫലവത്താവണം എന്നുണ്ടെങ്കിൽ ശരീരത്തിലെ ഹോർമോണൽ ഇമ്പാലൻസുകളെയും ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു പ്രശ്നങ്ങളുണ്ടോ എന്ന് മനസ്സിലാക്കുകയും, ഇതിനുവേണ്ട മരുന്നുകളും ചെയ്തു പിസിഒഡി നോർമലായ അവസ്ഥയിലേക്ക് എത്തുകയും ചെയ്താൽ മാത്രമാണ്, ഈ ലേസർ ട്രീറ്റ്മെന്റ് ചെയ്യുന്നതുകൊണ്ടുള്ള ഗുണം ലഭിക്കുന്നുള്ളൂ.
അധികമായി രോമങ്ങളുള്ള സ്ത്രീകളാണ് എന്നുണ്ടെങ്കിൽ പലതവണ ചെയ്യേണ്ടതായി വരുന്നുണ്ട്. ഇത്തരത്തിലുള്ള പിസിഒഡി പ്രശ്നങ്ങൾ സ്ത്രീകൾക്ക് വനിതാ പോലുള്ള പ്രശ്‍നം ഉണ്ടാക്കുന്നതിനും ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ലൈസർ ലൈറ്റുകൾ ഈ രോമകൂപങ്ങളിലേക്ക് പോർട്ട് ചെയ്തുകൊണ്ടാണ് ഈ ലേസർ ട്രീറ്റ്മെന്റുകൾ ചെയ്യുന്നത്. അതിനോടൊപ്പം തന്നെ ചില ഓയിൽ മരുന്നുകളും ചേരിയാണെങ്കിൽ മാത്രമാണ് ഈ ട്രീറ്റ്മെന്റ് ഏറ്റവും ഫലവത്തായി ഫലിക്കുന്നുള്ളൂ. നമ്മുടെ ഇന്നത്തെ ഭക്ഷണ രീതിയിലും ജീവിതരീതിയിലും വന്ന മാറ്റങ്ങളാണ് ഇത്തരത്തിലുള്ള ഹോർമോണൽ ഇമ്പാലൻസുകൾ ശരീരത്തിൽ ഉണ്ടാകാൻ കാരണമായിട്ടുള്ളത്. അധികം ഹോർമോണൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആളുകൾ ആണെങ്കിൽ അഞ്ചോ ആറോ സെക്ഷനുള്ളിൽ തന്നെ ഈ വ്യക്തിയുടെ രോമങ്ങൾ പൂർണമായും നശിപ്പിക്കാൻ സാധിക്കുന്നു.