പ്രേതം ഭൂതം എന്നിങ്ങനെ പല പേരുകളിൽ നാം ശരീരം നഷ്ടപ്പെട്ട ആത്മാക്കളെ കുറിച്ച് പറയുന്നു ഇവർ ഇത്തരം അവസ്ഥയിൽ വന്ന് ചേരുന്നത് അഗാലം മൃത്യുവിനാലോ അല്ലെങ്കിൽ ശവസംസ്കാരം നിഷേധിക്കപ്പെടുമ്പോഴോ ആകുന്നു.എന്നാൽ വിരളമായി മാത്രം കാരണം ഒന്നുമില്ലാതെ തന്നെ ഇത്തരത്തിൽ ശബ്ദം കേൾക്കുന്നുണ്ട് എങ്കിൽ അത് നെഗറ്റീവ് ഉള്ള വീടുകളുടെ ലക്ഷണം തന്നെയാണ്. കൂടാതെ പ്രേത സാന്നിധ്യത്താലും ഇത്തരത്തിൽ സംഭവിക്കാവുന്നതാണ് അതിനാൽ അത്തരം നെഗറ്റീവ് ഊർജ്ജങ്ങൾ ആ വീടുകളിൽ ഉണ്ട് എന്ന് തന്നെ പറയാം അതിനാൽ പ്രേത സാന്നിധ്യമുള്ള വീടുകളിൽ പ്രഥമമായി കേൾക്കുന്ന ശബ്ദം തന്നെയാണ്.
ഇത് വീടുകളിൽ ഉണ്ടാകുവാൻ അല്ലെങ്കിൽ കേൾക്കുവാൻ പാടില്ലാത്ത ഒരു കാര്യം തന്നെയാണ് മാന്തുന്ന ശബ്ദം കേൾക്കാതിരിക്കുക എന്നത് മൃഗങ്ങളാണ് സ്വാഭാവികമായും ഇങ്ങനെ ചെയ്യുക എന്നാൽ മൃഗങ്ങൾ അല്ലാതെ ഇത്തരത്തിൽ ശബ്ദങ്ങൾ കേൾക്കുന്നത് വളരെ ദോഷകരം തന്നെയാകുന്നു മൃഗങ്ങളാണ് എങ്കിൽ അത് കുഴപ്പമുള്ള കാര്യമല്ല എന്നാൽ കാരണമില്ലാതെയാണ് സമയത്ത് ഇത്തരം ശബ്ദങ്ങൾ കേൾക്കുന്നത് എങ്കിൽ അത് ദോഷകരം തന്നെയാണ്. ഇത്തരം ശബ്ദങ്ങൾ കേൾക്കുകയും മേശയിലോ കസേരയിലോ ഇത്തരം പാടുകൾ ഉണ്ടെങ്കിൽ അത് അശുഭകരം തന്നെയാകുന്നു.
എന്നാൽ ചിലരുടെ ശരീരത്തിലും ഇത്തരം പാടുകൾ കാണുവാൻ സാധിക്കുന്നതാണ് ചിലപ്പോൾ പ്രത്യേക കാരണങ്ങളൊന്നും തന്നെ അവർക്ക് പറയുവാൻ ഉണ്ടാവില്ല അങ്ങനെയുള്ള അവസരങ്ങളിലും അത് അതീവ ദോഷകരം തന്നെയാണ് ഇങ്ങനെയുള്ള അവസരങ്ങളിൽ ക്ഷേത്രദർശനം മുടങ്ങാതെ ചെയ്യുക കവചവും ജപിക്കുന്നത് നല്ലതാണ്. കൂടാതെ ഈശ്വരൻ വർധിപ്പിക്കുക എന്നതാണ് ഇത്തരം വ്യക്തികൾ ചെയ്യേണ്ടത് അതിനാൽ ആ കാര്യങ്ങൾ നിത്യവും ചെയ്യുവാൻ ശ്രമിക്കുക. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.