മീനു എന്താ പറ്റിയത് എഴുന്നേൽക്കൂ ഞാൻ ആകെ പേടിച്ചു പോയിരുന്നു ഒരു ലോകം കീഴടക്കിയ സന്തോഷമായിരുന്നു മനസ്സിൽ സംസാരിച്ചിരിക്കുന്നതിനിടയിൽ തലകറങ്ങി വീഴുകയായിരുന്നു എന്താ പറ്റിയത് എന്നറിയില്ല ആകെ വെപ്രാളമായി കുറച്ചു വെള്ളം തളിച്ചു കൊടുത്തു അവൾ പതിയെ കണ്ണുകൾ തുറന്നു നോക്കി ഞാനവളോട് ഉറങ്ങിക്കോളുവാൻ പറഞ്ഞു പക്ഷേ അവൾ എന്നെ തടഞ്ഞു ഇല്ല എനിക്ക് സംസാരിക്കണം അവൾ എന്താണ് പറയുവാൻ പോകുന്നത് എന്ന് എനിക്കറിയില്ല എങ്കിലും മനസ്സിൽ അറിയാതെ വല്ലാത്തൊരു ഭയം നിറഞ്ഞ ഏട്ടൻ എന്നോട് ക്ഷമിക്കണം വഞ്ചിക്കണം എന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല പക്ഷേ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല.
എന്റെ കുടുംബത്തിന്റെ അഭിമാനം കാക്കുവാൻ എനിക്ക് ഈ മാർഗ്ഗമേ അറിയുമായിരുന്നുള്ളൂ ഞാൻ ഗർഭിണിയാണ് ഈ കുഞ്ഞിൻറെ അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല കഴിഞ്ഞമാസം ഒരു അപകടത്തിൽ മരിച്ചുപോയി അവനെന്നെ ചതിച്ചതല്ല ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചവരായിരുന്നു വീട്ടുകാർക്കും അത് സമ്മതമായിരുന്നു വിധി ഞങ്ങളെ വേർപിരിച്ചു.ഞാനെന്തെങ്കിലും പറയുന്നുണ്ട് അവൾ തുടർന്നു പിന്നെ പണക്കാരിയായ എന്നെ വീട്ടുകാർ ഒന്നും നോക്കാതെ നിങ്ങൾക്ക് വിവാഹം കഴിച്ചു തന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്നെ വേണമെങ്കിൽ തിരികെ കൊണ്ട് ചെന്നാക്കാം.
എനിക്കൊരു കുഴപ്പവുമില്ല ഇനി ഏട്ടൻ തീരുമാനിച്ചു ഞാൻ ഒന്നും മിണ്ടിയില്ല അലമാരയിൽ നിന്നും കുപ്പിയെടുത്ത് അടിച്ചു ബോധം പോകുവോളം എപ്പോഴും കിടന്നുറങ്ങി എഴുന്നേൽക്കാൻ ഒത്തിരി വൈകി തലവേദനയ്ക്കുന്നുണ്ടായിരുന്നു നോക്കുമ്പോൾ അവളെ കാണുവാനില്ല ആ ശവത്തിന് ചവിട്ടി കൊല്ലണം എന്നുണ്ടായിരുന്നു പക്ഷേ സാധിക്കില്ല അതിനുള്ള ധൈര്യം ഒന്നും എനിക്കില്ല പെട്ടെന്നവൾ മുറിയിലേക്ക് കയറി വന്നു ഒന്നും സംഭവിക്കാത്ത പോലെ അവൾ സംസാരിക്കുന്നു അവൾക്ക് നന്നായിട്ട് അറിയാം ഞാൻ അവളെ ഒന്നും ചെയ്യില്ലെന്ന്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.