സ്ത്രീകൾക്ക് പ്രത്യേക സ്വഭാവങ്ങൾ ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങൾ

ഒരു വ്യക്തിയുടെ ശരീരഘടന രൂപം എന്നിവ കണക്കാക്കി അവരുടെ ലക്ഷണങ്ങൾ തന്നെ പറയാവുന്നതാണ് അവരുടെ സ്വഭാവത്തെക്കുറിച്ച് പോലും ഇത്തരത്തിൽ പറയുവാൻ സാധിക്കുന്നതാണ് ഇത്തരത്തിലുള്ള ശാസ്ത്രമാണ് സാമ്പത്തിക ശാസ്ത്രം പ്രകാരം ഒരു വ്യക്തിയുടെ കണ്ണിൻറെ ആകൃതി മൂക്ക് അങ്ങനെ ഓരോ അംഗവുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് നമുക്ക് ചില സൂചനകൾ ലഭിക്കുന്നതാണ്.ചിലർക്ക് അമ്മയുടെയോ അല്ലെങ്കിൽ ചിലർക്ക് അച്ഛന്റെയോ ഛായ വരുന്നതാണ് മറ്റു ബന്ധുക്കളുടെയും മുഖച്ഛായ വരുന്നതാകുന്നു മുഖത്തെ രോമവളർച്ച പൊതുവേ പുരുഷന്മാർക്ക് സൗന്ദര്യവുമായി പറയുന്നു മീശയും താടിയും അതിനാൽ പാരമ്പര്യമായി കേരളീയ സംസ്കാര പ്രകാരം പുരുഷ സൗന്ദര്യ സങ്കൽപ്പത്തിന്റെ ഭാഗം തന്നെ ആകുന്നു.

എന്നാൽ ചില സ്ത്രീകൾക്കും മുഖത്തെ രോമം വളർച്ച ഉണ്ടാകുന്നതാണ് ഇവരെക്കുറിച്ച് സാമൂഹിക ശാസ്ത്രത്തിൽ എന്തെല്ലാം പറയുന്നു എന്ന് മനസ്സിലാക്കാം ലക്ഷ്യം എന്താണ് എന്ന് കൃത്യമായി അറിയുന്നവരാണ് ഇവർ ലക്ഷ്യത്തിലേക്ക് എത്തുവാൻ ശരിയായ മാർഗം തിരഞ്ഞെടുക്കുന്നവർ എന്ന പ്രത്യേകതയും ഇവർക്ക് ഉള്ളതാകുന്നു ഇവർ തെരഞ്ഞെടുക്കുന്ന വഴി അത് മാന്യമായ വഴിയായിരിക്കും മാന്യമായ വഴിയിലൂടെ ലക്ഷ്യബോധത്തിൽ എത്തിച്ചേരുന്നവരാണ് ഇത്തരത്തിലുള്ളവർ കൂടാതെ കഠിനാധ്വാനം ചെയ്യുവാൻ യാതൊരു മടിയില്ലാത്ത വരും കഠിനാധ്വാനം ചെയ്യുന്നവരുമാണ് എന്ന പ്രത്യേകതയും ഇവർക്ക് ഉള്ളതാകുന്നു.

ഇതിനാൽ ഇവരുടെ ഒപ്പം നിൽക്കുന്നത് വളരെ ഉത്തമം തന്നെ ആകുന്നു അതിനാൽ നിരവധിപേർ ഇവരോടൊപ്പം നിൽക്കും എന്നത് മറ്റൊരു പ്രത്യേകത ആകുന്നു. എതിരാളികളെ ഇവർക്ക് ഇഷ്ടമുള്ള കാര്യമല്ല ഏതു വിധേനയും ചുറ്റുമുള്ള വ്യക്തികളെ കൂടെ നിർത്തി അധികാരം സ്ഥാപിക്കുക എന്നത് ഇവർക്ക് പലപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന കാര്യം തന്നെ ആരെങ്കിലും എതിരായി വരികയാണ് എങ്കിൽ അവരെ തകർക്കുന്നതാണ് എന്നത് ഇവരുടെ മറ്റൊരു കാര്യം ആകുന്നു എതിരാളികളുമായി നിൽക്കുന്നത് നന്നല്ല അതായത് ഇവരുടെ എതിരാളികളായി നിൽക്കുന്നത് ഒരിക്കലും ഭൂഷണമല്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *