നിമ്മി അവളുടെ മുഖം കണ്ണാടിയിൽ ഒന്നുകൂടി നോക്കി ചുളിവുകൾക്ക് പണ്ടത്തെ എത്ര ഭംഗിയില്ല കയ്യിൽ കരുതിയ ക്രീം വീണ്ടും മുഖത്തിട്ടു മാറ്റം വന്നു എന്ന ആശ്വാസത്തിൽ വേഗം ഓടി വാരിക്കട്ടെ തോളിലിട്ട് പോകാനായി ഇറങ്ങി. അമ്മ ഇന്ന് കഴിക്കാൻ ഒന്നും എടുക്കുന്നില്ലേ ഇല്ല മോനെ അമ്മ ഉച്ച കഴിയുമ്പോൾ ഇങ്ങു വരില്ലേ അവൻ അകത്തേക്ക് കയറിപ്പോയി. പോകാം അവർ രണ്ടുപേരും കൂടി കവലയിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നീ ആരൊക്കെയോ തന്നെ തിരിഞ്ഞുനോക്കുന്ന പോലെ അവൾക്കൊരു തോന്നൽ അവൾ മകനോട് ചേർന്നിരുന്നു ബസ്സിലേക്ക് കയറി. ബസ്സിൽ തിരക്ക് കുറവായതുകൊണ്ട് സൈഡ് സീറ്റിൽ തന്നെയിരുന്നു ദേവരാജൻ മാഷിനെ ഗാനങ്ങൾ മനസ്സിനെ തൻറെ ജീവിതത്തെ കണ്ണുകളിലേക്ക് എത്തിച്ചു തോമസ് ആദ്യമായി ജീവിതത്തിലേക്ക് വന്നത് തികച്ചും സ്വാഭാവികമായ ഒരു കല്യാണാലോചന തന്നെയായിരുന്നു.
വിദേശത്താണ് ജോലി ഉയർന്ന വിദ്യാഭ്യാസം വിവാഹ ശേഷം തന്നെയും കൂടെ കൊണ്ടുപോകാനാണ് ഒന്നും വേണ്ട നല്ലൊരു പെണ്ണിനെ മതി വീട്ടുകാർക്ക് പിന്നെ ഒന്നും കൂടുതൽ തിരക്കി അറിയേണ്ട വന്നില്ല മാസങ്ങൾക്കുശേഷം ആ ചടങ്ങ് നടന്നു വിവാഹം കല്യാണത്തിനു മുമ്പ് പെണ്ണിനെ ചെക്കൻ്റെ വീട് കാണാൻ പറ്റില്ല ലോ അമ്മയ്ക്ക് പകരം ഏട്ടത്തിയാണ് കൈപിടിച്ച് അകത്തു കയറിയത് നല്ല സമാധാനവും സന്തോഷവും ഒക്കെ ദിവസങ്ങൾ ഓരോന്നായി അങ്ങനെ കടന്നുപോയി ആദ്യത്തെ മാസമായതുകൊണ്ട് പെട്ടെന്ന് ലീവ് തീർന്നതറിഞ്ഞില്ല ഒന്നരമാസം തോമസ് പോയി കഴിഞ്ഞപ്പോൾ മുതലാണ് ഞാൻ ആ വീട്ടിലെ കാഴ്ചകൾ ശരിക്കും കാണുന്നത്.
അമ്മയുണ്ടെങ്കിലും എല്ലാം ഏട്ടത്തിയുടെ കൈയിലാണ് ചേട്ടന്റെയും അനിയന്റെയും സമ്പാദ്യം ഉൾപ്പെടെ തോമസ് നാട്ടിൽ നിന്ന് പോയിട്ട് വിളിക്കുന്നത് എല്ലാം ഏട്ടത്തിയാണ് തനിക്ക് ഫോണിൽ വിളിച്ചാണ് തന്നോട് സംസാരിച്ചിരുന്നത് അതും ചേട്ടത്തിയുടെ മുൻപിൽ വെച്ച്. ഒരു ഭർത്താവിനോട് പറയേണ്ട കാര്യങ്ങൾ പലതും തൊണ്ടയിൽ കുലുങ്ങി മരിച്ചു തിരിച്ചു വിളിച്ചാൽ നീ എന്തിനാ കാശ് കളയുന്ന ഞാൻ വിളിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞു ഫോൺ കട്ടാക്കും ഇത് സ്ഥിരമായപ്പോൾ ആ വീട്ടിൽ താൻ വെറുമൊരു പെണ്ണാണെന്ന് മനസ്സിലായി ചേട്ടത്തിക്ക് തോമസിന്റെയും ചേട്ടത്തിയുടെ ഭർത്താവ് കൂടുതൽ അല്ലാതെ വേറെയും വിളികൾ ഉണ്ടായിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.