ഓം നമശിവായ മന്ത്രം ജപിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ. 30 ദിവസത്തിനുള്ളിൽ ഏത് ആഗ്രഹവും സാധിക്കും.

ഏറ്റവും വലിയ മഹാ മന്ത്രം എന്നാണ് ഓം നമശിവായ മന്ത്രത്തിന് അറിയപ്പെടുന്നത്. ഓം എന്ന വാക്കിനർത്ഥം തന്നെ ഒരിക്കലും നശിക്കാത്തത് എന്നാണ്. നമശിവായ സൂചിപ്പിക്കുന്നത് പഞ്ചഭൂതങ്ങൾ ആയ ഭൂമി, വായു, വെള്ളം, ആകാശം, അഗ്നി എന്നിവയെ സൂചിപ്പിക്കുന്നതിന് വേണ്ടിയാണ്. ഓം നമശിവായ മന്ത്രം സ്ഥിരമായി ജീവിക്കുന്നത് നമ്മുടെ ഏതൊരു കാര്യത്തിനും ഐശ്വര്യപൂർണ്ണമാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഏതു മന്ത്രത്തേക്കാളും വലിയ മന്ത്രമാണ് മഹാ മന്ത്രമായ ഓം നമശിവായ. ഏത് ആഗ്രഹവും സാധിക്കുന്നതിന് ശിവഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുന്നത് വളരെ ഉചിതമാണ്. പലപ്പോഴും പ്രാർത്ഥിച്ച ഉടനെ തന്നെ സാധിക്കാതെ വരുമ്പോൾ നമ്മൾ ഈശ്വരനെയും ദ്വേഷിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഒരിക്കലും പ്രാർത്ഥിച്ച ഉടൻതന്നെ ഇത് സാധിക്കണമെന്ന് നിർബന്ധമില്ല. പ്രാർത്ഥിച്ച് ഉടനെ തന്നെയോ അല്ലെങ്കിൽ അല്പം കഴിഞ്ഞിട്ടാണെങ്കിൽ കൂടിയും കാര്യസാധ്യം ഉറപ്പായും നടക്കും.

അതുകൊണ്ടുതന്നെ എന്തെങ്കിലും നടക്കാതെ വരുന്ന സമയത്ത് ഈശ്വരനെ ദ്വേഷിക്കാതിരിക്കുക. ഉഗ്രകോപിയാണ് ശിവഭഗവാൻ എന്നതുകൊണ്ട് തന്നെ പരീക്ഷിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തികമായും ആരോഗ്യപരമായും ഐശ്വര്യത്തോടുകൂടി ഇരിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ശിവ ഭഗവാനെ ഓം നമശിവായ മന്ത്രം ജപിച്ച് പ്രാർത്ഥിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ഈശ്വരന്റെ ഒരു കവചം നമ്മോടൊപ്പം എപ്പോഴും ഉണ്ടായിരിക്കാൻ സഹായിക്കുന്നു. ദിവസവും സന്ധ്യക്ക് വിളക്ക് കൊളുത്തുന്ന സമയത്ത് ഓം നമശിവായ മന്ത്രം 108 തവണ ജബിക്കുന്നത് ഏത് കാര്യവും സാധിച്ചു കിട്ടുന്നതിന് ഉപകരിക്കുന്നു. ഏതെങ്കിലും കാരണവശാൽ സന്ധ്യയ്ക്ക് വിളക്ക് കൊടുക്കുന്ന സമയത്ത് വീട്ടിൽ ഇല്ല എന്നുണ്ടെങ്കിൽ, രാവിലെ വിളക്ക് കൊളുത്തി ഇതേ മന്ത്രം 108 തവണ ചൊല്ലി പ്രാർത്ഥിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *