പലർക്കും ഇപ്പോഴും അറിവില്ല എന്തിനാണ് ഡബ്ല്യുഡി സി ഉപയോഗിക്കുന്നതും, ഏതൊക്കെ രീതിയിലാണ് ഇത് ഉപയോഗിക്കേണ്ടതും എന്ന്. അതുകൊണ്ടുതന്നെ ഡബ്ലിയു ഡി സിയെ കുറിച്ച് ഒരു പൂർണ്ണമായ അറിവ് നമുക്ക് ഉണ്ടാക്കിയെടുക്കാം. എന്തുകൊണ്ടും ഡബ്ല്യു ഡി സി ഉപയോഗിക്കുന്നത് നമ്മുടെ കൃഷിത്തോട്ടത്തിന് വളരെയധികം ഉപകാരപ്രദമാണ്. ഡബ്ല്യുഡിസിക്ക് വെറും ചെറിയ ഒരു വില മാത്രമാണ് ഉള്ളത് അതുകൊണ്ടുതന്നെ ഇത് വാങ്ങാൻ ആർക്കും സാധിക്കുകയും ചെയ്യും. ചെറിയ ഒരു ബോട്ടിൽ അതിന്റെ പകുതി അളവ് മാത്രമാണ് ഉള്ളത് എങ്കിലും ഒരു 10 വർഷത്തേക്ക് ഉപയോഗിക്കാൻ ഈ ഡബ്ല്യുഡിസി കൊണ്ട് മാത്രം സാധിക്കും. 10 ലിറ്റർ വെള്ളത്തിന് 100ഗ്രാം ശർക്കര എന്ന കണക്കിനാണ് ഉപയോഗിക്കേണ്ടത്.
ഒരു ചെറിയ ബോട്ടിൽ wdc 100 ലിറ്റർ വെള്ളത്തിനാണ് ഉപയോഗിക്കുന്നത്. ഈ ഡബ്ല്യു ഡി സി തന്നെ കഴിയാറാകുമ്പോൾ സമയത്ത് നാലോ അഞ്ചോ ലിറ്റർ ബാക്കി വരുമ്പോൾ അതിലേക്ക് വീണ്ടും ആവശ്യമാണ് ശരണം വെള്ളം ഒഴിച്ച് അതിന്റെ തോതിനനുസരിച്ചുള്ള ശർക്കര ചേർത്ത് വീണ്ടും ഇതിനെ കൾച്ചർ ചെയ്തു വർക്ക് ഡബ്ലിയു ഡി സിയുടെ ഉപയോഗത്തിലേക്ക് എത്തിക്കാവുന്നതാണ്. അതുപോലെതന്നെ ഈ ഡബ്ല്യുഡിസി യുടെ മിക്സിലേക്ക് ചേർക്കുന്ന ശർക്കര എപ്പോഴും നല്ല ഗുണമേന്മ ഉള്ളതായിരിക്കാൻ ശ്രദ്ധിക്കണം. ഗുണമേന്മയില്ലാത്ത ശർക്കര ഉപയോഗിക്കുമ്പോൾ ഇതിന്റെ വളത്തിന്റെ ഉപയോഗവും പ്രയോജനം ഇല്ലാതെ വരുന്നു. ഡബ്ലിയു ഡി സി ഉണ്ടാക്കി എല്ലാ ദിവസവും ഇത് ഒരേ സമയത്ത് ഒരു മരക്കോലുകൊണ്ട് ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.