അതിൽ ദേവീക്ഷേത്രങ്ങളിൽ വളരെയധികം പ്രാധാന്യം ചില ക്ഷേത്രങ്ങൾക്ക് വന്ന ചേരുന്നു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ലക്ഷക്കണക്കിന് ഭക്തരാണ് അമ്മയെ ഒരു നോക്ക് കാണുവാനായി ഇവിടെ എത്തിച്ചേരുന്നത്. സിസിടിവി ദൃശ്യങ്ങൾ ഇടയ്ക്കിടയ്ക്ക് വിലയിരുത്തുകയും ചെയ്യുന്നതാണ് ഇത്തരത്തിൽ ഈ അടുത്തകാലത്തായി മകം തൊഴിലിൽ ഒരു അത്ഭുതം സംഭവിച്ചു ദേവിയുടെ ശക്തി എന്താണ് എന്ന് ഒരു വിശ്വാസിയെ മനസ്സിലാക്കും വിധമായിരുന്നു ആ കാര്യം സംഭവിച്ചത്. ഈ സംഭവത്തെക്കുറിച്ച് ഇനി മനസ്സിലാക്കാം അമ്മ മഹാമായ തൻറെ ഭക്തരുടെ വിളി എപ്രകാരം കേൾക്കും എന്ന് ഇനി മനസ്സിലാക്കാം. അമ്മയുടെ കോടതി ചോറ്റാനിക്കര അമ്മയുടെ അധികാരസ്ഥാനമാണിത് അവിടെ എന്ത് സംഭവിച്ചാലും അത് നീതി നിർണയിക്കുന്നത് അമ്മ തന്നെയാണ് വിധി കല്പിക്കുന്നതും വിധി നടപ്പിലാക്കുന്നതും അമ്മ തന്നെയാകുന്നു തെറ്റുകൾ ചെയ്യുമ്പോൾ ആരും മൂന്ന് വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു.
കാരണം ശിക്ഷ ഉറപ്പായും ലഭിക്കുന്നതാണ്. മകം തൊഴൽ ദിവസം അമ്മയുടെ ദർശനത്തിനായി വന്ന ഒരു യുവതിക്ക് ഒരു ദുരനുഭവം ഉണ്ടായി വിശ്വാസത്തോടെ അമ്മയെ പ്രാർത്ഥിച്ച ശേഷം തിരികെ പോകുവാനായി ഇറങ്ങുവാൻ നിൽക്കുമ്പോഴാണ് അവർ ഒരു കാര്യം ശ്രദ്ധിച്ചത് തന്റെ കഴുത്തിൽ ഇട്ടിരുന്ന മാല കാണുവാനില്ല എന്ന് അഞ്ചു പവൻ ഓളം തൂക്കം വരുന്ന മലയാണ് അവർക്ക് നഷ്ടപ്പെട്ടത് എന്ന് അവർ ഉറപ്പിക്കുന്നു. കാരണം ക്ഷേത്രത്തിനുള്ളിൽ കേറുമ്പോൾ മാല അവരുടെ കഴുത്തിൽ ഉണ്ടായിരുന്നു ഇത് അവർക്ക് ഉറപ്പുള്ള കാര്യം തന്നെയാണ് സുരക്ഷ ഉദ്യോഗസ്ഥരെ ഈ വിവരം അറിയിച്ചു അവർ ഉടനെ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവിടെ അമ്മയുടെ ദർശനത്തിനായി വരിയിൽ നിൽക്കുന്ന ഒരു സ്ത്രീ ഇവർ അറിയാതെ അപഹരിച്ചതായി വ്യക്തമായി. ഇത് സുരക്ഷാ ഉദ്യോഗസ്ഥർ ഈ സ്ത്രീയെ ധരിപ്പിച്ചു തിരഞ്ഞിട്ടും സിസിടിവിയിൽ മാനം മോഷ്ടിച്ച സ്ത്രീയുടെ മുഖം വ്യക്തമായി തന്നെ പറഞ്ഞിരുന്നു എന്നാൽ അവരെ ആ പരിസരത്ത് മൊത്തം തിരഞ്ഞിട്ടും കണ്ടുകിട്ടിയില്ല.
ഇത് ഏവരെയും ദുഃഖിപിച്ചു അവസാനം നിൽക്കുന്ന സ്ത്രീയോട് ക്ഷേത്രത്തിലെ ഉദ്യോഗസ്ഥർ കീഴ്ക്കാവിലമ്മയുടെ നടയിൽ ചെന്ന് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. മാലയും തിരികെ ലഭിക്കും എന്ന് അവർ ഉറപ്പുപറഞ്ഞു കീഴ്ക്കാവിലമ്മയുടെ നടയിൽ എത്തുകയും അമ്മയെ എത്ര സന്തോഷത്തോടെ കാണുവാൻ വന്നതായിരുന്നു എന്നും എനിക്ക് ദുരവസ്ഥ ക്ഷേത്രത്തിൽ വച്ച് സംഭവിച്ചല്ലോ എന്ന് മനമുരുകി പ്രാർത്ഥിച്ചു. ഇത്തരത്തിൽ കരഞ്ഞ പ്രാർത്ഥിച്ച അവർ തന്റെ പേരും അഡ്രസ്സും ഫോൺ നമ്പറും നൽകിയശേഷം ഏറെ വിഷമത്തോടെ തന്നെ അവിടെ നിന്നും മടങ്ങി എന്നാൽ കൃത്യം ഒരാഴ്ചയ്ക്കുള്ളിൽ ഒരു അത്ഭുതം സംഭവിച്ചു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.