വാസ്തുപ്രകാരം നാല് ദിശകളാണ് പ്രധാനമായും വരുന്നത് വടക്കേ തെക്ക് കിഴക്ക് പടിഞ്ഞാറ് ഈ നാല് ദിശകൾക്കും ഇവ ചേർന്ന് വരുന്ന ദിശകൾക്കും വളരെയധികം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു ഇതിൽ തെക്ക് പടിഞ്ഞാറ് ദിശ അഥവാ കന്നിമൂല എന്നു പറയുന്നു ഈ ദിശ എട്ട് ദിക്കിലും വളരെ ശക്തിയാണ് എന്നാണ് വിശ്വാസം അതിനാൽ ഈ ദിശ വളരെയധികം പ്രാധാന്യം അറിയിക്കുന്നു. ഉയർന്നുനിൽക്കുന്നതുമായ ഭൂമിയിൽ തിരഞ്ഞെടുക്കുന്നത് ഉത്തമമായി കരുതപ്പെടുന്നു. എന്നാൽ തെക്കുപടിഞ്ഞാറ് മൂലയുടെ അധിപൻ അസുരൻ ആകുന്നു ഇതുകൊണ്ട് കന്നിമൂലയ്ക്ക് വളരെയധികം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു ഈ ദിശയിൽ ഏതെല്ലാം വരാൻ പാടില്ല എന്നും ഏതെല്ലാം വസ്തുക്കൾ ഇവിടെ വരുന്നത് ഉചിതമാകുന്നു എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.
കന്നിമൂല ഭാഗത്ത് ശരിയായ നിർമിതികൾ അല്ലെങ്കിൽ ആ കുടുംബത്തെ ഒരു സ്വസ്ഥതക്കുറവ് എപ്പോഴും അനുഭവപ്പെടുന്നതാണ് അതിനാൽ കന്നിമൂലയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആകുന്നു ഇവിടെ ഗേറ്റ് കവാടങ്ങൾ എന്നിവ വരാൻ പാടുള്ളതല്ല കൂടാതെ വഴികൾ തയ്യാറാകരുത് കൂടാതെ കന്നിമൂലയുടെ ഭാഗത്ത് കാർപോർച്ച് വരുന്നതും ഉത്തമമല്ല ഇവിടെ കഴിവതും അടുക്കളയും ഒഴിവാക്കേണ്ടതാണ്.ടോയ്ലറ്റ് സെപ്റ്റിക് ടാങ്ക് എന്നിവ വരരുത് കൂടാതെ ഇവിടെ കിണർ അല്ലെങ്കിൽ കുഴികൾ വരാൻ പാടുള്ളതല്ല മുകളിലെ നില ഒഴിച്ചു ഇടരുത് കൂടാതെ ഇവിടെ വളർത്തു മൃഗങ്ങളുടെ കൂടെ വരുന്നതും മറ്റും ശരിയായി കണക്കാക്കുന്നതല്ല.
ഇവിടെ കോണിപ്പടികൾ വരുന്നതും അത്ര ശുഭകരം ആകുന്നതല്ല ഈ ഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കുവാൻ നാം എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഈ ഭാഗത്തെ ദോഷങ്ങൾ എപ്രകാരം ഒരു കുടുംബാംഗങ്ങളെ ബാധിക്കുന്നു എന്ന് ഇനി മനസ്സിലാക്കാം. സ്ത്രീകൾക്ക് കന്നിമൂലയിലെ ദോഷങ്ങളാൽ കുടുംബത്തിലെ സ്ത്രീകൾക്ക് വലിയ ദോഷങ്ങൾ അനുഭവിക്കേണ്ടതായി വരുന്നതാണ് സ്ത്രീകൾക്ക് ദേഹദുരന്തവും ജീവിത ദുരിതവും അനുഭവിക്കേണ്ടതായി വരുന്നു സ്ത്രീകൾക്ക് ജോലിയുണ്ടെങ്കിൽ കർമ്മരംഗത്ത് വളരെയധികം വിഷമതകൾ ഇവർ അനുഭവിക്കുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.