ചേട്ടാ ഗ്യാസ് വന്നു പൈസ എവിടെ? ഞാൻ പൈസ എടുത്തു കൊടുക്കട്ടെ അശോകനോട് ഗായത്രി വന്നു ചോദിച്ചു. ഞാൻ കൊണ്ട് കൊടുക്കാം അശോകൻ പറഞ്ഞ മുറ്റത്തേക്ക് ചെന്നു ഷൈജു അതൊന്നും അടുക്കളയിലേക്ക് വെച്ചേക്ക്. ഞാനും കൂടി പിടിച്ചു തരാം ഗായത്രി സിലിണ്ടർ കൊണ്ടുവന്ന ഷൈജുവിനോട് പറഞ്ഞു വേണ്ട നീ അങ്ങോട്ട് മാറി ഞാനിത് ഒറ്റയ്ക്ക് പിടിച്ച് അകത്തു കൊണ്ടു വെച്ചോളാം നിൻറെ കാശ് അശോകൻ നീട്ടിപിടിച്ച കാശു വാങ്ങി ഷൈജു വണ്ടി എടുത്തു പോയി നീ എന്തുവാടെ വായും പൊളിച്ച് നിൽക്കുന്ന ഏതെങ്കിലും ആണുങ്ങൾ വീട്ടിലോട്ടു വന്നാൽ ഉടനെ ചാടി പുറത്തിറങ്ങിക്കോളും ഗായത്രിയുടെ നേരെ രൂക്ഷമായി നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. എൻറെ കുഞ്ഞാങ്ങൻ്റെ പ്രായമുള്ള ആ ചെക്കനെ എന്തിനാ നിങ്ങൾ ഈ വേണ്ടാതീനം പറയുന്നത്.
സിലിണ്ടറുമായി അടുക്കളയിലേക്ക് പോയ അശോകൻ അവൾ പരിഭവിച്ചു തന്നെ തന്നെ ഞാൻ എല്ലാം കാണുന്നുണ്ട് പാൽക്കാരനോട് മീൻകാരൻ പാപ്പിയോടും ഒക്കെ നീ കൊഞ്ചിക്കുഴിയുന്നത് ക്ഷമിക്കും ഒരു അതിരുണ്ട് എൻറെ വീടിനടുത്ത് വരുന്നതാ പാപ്പിച്ചേട്ടൻ എൻറെ അച്ഛൻറെ കൂട്ടുകാരൻ അദ്ദേഹത്തോട് എൻറെ വീട്ടിലെ വിശേഷങ്ങൾ ചോദിക്കുന്നത് എനിക്ക് കാവൽ ഇരിക്കാതെ ഓഫീസിൽ പോകാൻ നോക്ക്. ഇപ്പത്തന്നെ ലീവ് ഒക്കെ തീർന്നില്ലേ ഇനി ഒന്നാം തീയതി ശമ്പളം കിട്ടുമോയെന്ന് ദൈവത്തിന് അറിയാം സിലിണ്ടർ കണക്ട് ചെയ്യുന്ന അശോകനാണ് അവൾ പുച്ഛഭാവത്തിൽ പറഞ്ഞു.
എന്നിട്ട് വേണം എൻറെ മഹാദേവ എന്നെക്കുറിച്ച് അപവാദം പറയുന്ന നിങ്ങളുടെ നാവ് പുഴുത്ത് പോണേ. അവൾ തലയിൽ കൈവെച്ച് അന്നും അശോകൻ ജോലിക്ക് പോയില്ല ലിവിങ് റൂമിൽ ഇരുന്നുകൊണ്ട് ഗായത്രിയുടെ ചലനങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു മൊബൈല് റിങ്ങ് ചെയ്യുമ്പോൾ അവളറിയാതെ അയാൾ കതക് മറഞ്ഞു നിന്നു കാത് ഓർക്കും അവളുടെ സംസാരത്തിൽ നിന്നും അമ്മയാണ് വിളിച്ചതെന്ന് ബോധ്യപ്പെടുമ്പോൾ അയാൾ പതിയെ വാങ്ങും അടുക്കളയിൽ കരയുമ്പോഴും ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു കല്യാണം കഴിഞ്ഞിട്ട് വർഷം 12 ആയി ആദ്യമൊക്കെ എന്തൊരു സ്നേഹമായിരുന്നു തന്നോട് പിന്നീട് എപ്പോഴാണ് അതിനു മാറ്റം വന്നു തുടങ്ങിയത് അവൾ ആലോചനയിലാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.