നമസ്കാരം മനുഷ്യജീവിതത്തിൽ ഏറ്റവും കൂടുതൽ പേടിപ്പിക്കുന്ന ഒരു കാര്യമാണ് കടം ഒരിക്കലും ആരും കടം വാങ്ങാൻ ആഗ്രഹിക്കാത്തവരായിരിക്കും പക്ഷേ ചില സാഹചര്യങ്ങളിൽ കടം വാങ്ങേണ്ടതായി വന്ന ചേരുന്നതാകുന്നു സ്ഥിര വരുമാനം ഉള്ള വ്യക്തികൾക്ക് കടം ഒരു ബാധ്യതയാകുന്നില്ല കാരണം കടം വാങ്ങുന്നത് കൃത്യമായി കൊടുത്തു തീർക്കുവാൻ കഴിയും. സ്ഥിര വരുമാനം ഇല്ലാത്ത വ്യക്തികൾ കടം വാങ്ങിയാൽ അത് കൂടിക്കൂടി മറികടക്കാനാവാത്ത ബാധ്യതയായി മാറുന്നു അതുപോലെതന്നെ ബിസിനസ് തകർച്ച നേരിടേണ്ടി വരുന്നവർക്കും കടം വലിയൊരു കുരുക്കായി മാറുന്നു സാമ്പത്തിക സ്ഥിതി സ്വസ്ഥവും സമാധാനപരവുമായ ജീവിതമാണ് നാമെല്ലാം ആഗ്രഹിക്കുന്നത് സാമ്പത്തിക ബാധിത ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും കടം വാങ്ങേണ്ടതായി വരാത്തവർ ഇല്ല എന്ന് തന്നെ പറയാം അങ്ങനെയുള്ളവർ വളരെ ചുരുക്കം തന്നെയാകുന്നു ഭൂരിപക്ഷം കൃത്യസമയത്ത് തന്നെ കടം വാങ്ങിയത് കൊടുത്തത് തീര്‍ക്കുവാനും കഴിയും.
എന്നാൽ ചുരുക്കം ചിലർക്ക് കടം വാങ്ങിയത് കൃത്യസമയത്ത് കൊടുത്തു തീര്‍ക്കുവാന്‍ കഴിയുന്നില്ല ഇതിനാൽ അവർ വീണ്ടും വീണ്ടും കടം വാങ്ങിച്ചു കൊണ്ടിരിക്കുന്നു അതൊരു അഴിയാ കുരുക്കായി നമ്മെ പട്ടം ചുറ്റിക്കുന്നതും ഇതേപ്പറ്റി ജ്യോതിഷത്തിൽ പറയുന്നത് ഒരു ബിസിനസ് രംഗവും കർമ്മ മേഖലയും കടബാധ്യത ഇല്ലാതെ മുൻപോട്ടു പോകുവാൻ കഴിയുന്നതല്ല അതെല്ലാം ബിസിനസ്പരമായ കർമ്മപരമായ ക്രയവിക്രയത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ പരിഹരിച്ച് കൊണ്ടുപോകുവാൻ കഴിയും കൂടാതെ ചിന്തിക്കാതെ പ്രവർത്തിക്കുന്നതുമൂലം കടക്കാരനായി മാറാറുണ്ട് എന്ത് പ്രവർത്തിയിലും പരാജയം എന്ത് പ്രവർത്തിയും പരാജയം എന്നാൽ ചില വ്യക്തികൾ എത്ര ആലോചിച്ചിട്ടും മുൻകരുതലുകൾ എടുത്തിട്ടും കടക്കാരനായി തീരുന്നുവെങ്കിൽ അതൊരുപക്ഷേ ശത്രു ദോഷം മൂലമോ ആഭിചാരം മൂലമോ ആകാമെന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.