ജയിലിൽ നിന്നും അമ്മയെ കണ്ടിട്ട് വരുമ്പോൾ എന്നെയും പോലെ അഭിയുടെ മനസ്സിൽ ആ ഒരു ചോദ്യം അവശേഷിച്ചിരുന്നു അമ്മ എന്തിനാ അച്ഛനെ കൊന്നത് ഞാനിവിടെ ജയിലിൽ എന്ന് കാണാൻ വന്നാലോ ചോദ്യത്തിന് മാത്രം അമ്മയ്ക്ക് മറുപടിയില്ല വേണ്ട മോനെ നീ അത് അറിയേണ്ട വേറൊന്നും എന്നോട് ചോദിക്കരുത് ഇത്രയും കഷ്ടപ്പെട്ട് അമ്മക്ക് പരോൾ എടുത്തപ്പോൾ അമ്മയെന്തിനാ വേണ്ടെന്ന് എഴുതിക്കൊടുത്തത് ഞാൻ പറഞ്ഞല്ലോ മോനോട് ഒന്നും ചോദിക്കരുത് സുഖമാണ് അവിടെ കുറച്ചുനേരത്തെ മൗനത്തിനുശേഷം അഭി പറഞ്ഞു ഈ ലോകത്ത് ആരും ഇല്ലാത്ത എത്രയോ പേരുണ്ട് അവർക്കൊക്കെ ആരുമില്ലെന്നും പറയാം പക്ഷേ എനിക്കോ അമ്മയുണ്ടായിട്ടും എൻറെ അടുത്തില്ല അച്ഛൻ കൊന്നത് എന്തിനാണെന്ന് ഇപ്പോൾ ഞാൻ ചോദിക്കില്ല പക്ഷേ ഒരിക്കൽ എനിക്കത് അറിഞ്ഞേ തീരൂ നല്ലൊരു വക്കീലിനെ വച്ചതാണെങ്കിൽ ശിക്ഷ കുറഞ്ഞ കിട്ടുമായിരുന്നു എന്നിട്ടും അമ്മയുടെ വാശി കാരണമാണ് 15 വർഷം ശിക്ഷ കിട്ടിയത് മതി അഭി നിർത്ത് എൻറെ മോൻ സുഖമായി ജീവിച്ചാൽ മതി ഈ അമ്മക്ക് അത്രയേ വേണ്ടൂ പിന്നെ വേറൊന്നുകൂടി നമ്മുടെ അത്രയും വലിയ വീടും സ്വത്വങ്ങളും ഉണ്ടായിട്ട് അമ്മ എന്തിനാ എന്നെ കൂടെ വലിയമ്മയുടെ കൂടെ നിർത്തിയത്.
അച്ഛൻറെ അത്രയും സുഹൃത്തുക്കൾ ഉണ്ടായിട്ടും കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത് അതൊക്കെ എന്തിനാ അങ്ങനെ കുറെയധികം ചോദ്യങ്ങളുണ്ട് എനിക്ക് അമ്മയോട് ചോദിക്കാൻ അത് സമയം കഴിഞ്ഞു പോലീസുകാരൻ പറഞ്ഞത് കേട്ട് അമ്മ അകത്തേക്ക് ഒന്നും മിണ്ടാതെ നടന്നോ ജയിലിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴി അച്ഛനും അമ്മയും താനും താമസിക്കുന്ന വീടിനുമുന്നിൽ ബൈക്ക് നിർത്തി കാടും പടലും പിടിച്ച് ആർക്കും വേണ്ടാതെ കിടക്കുന്ന ആ വീട് സ്ഥലം കണ്ടിട്ട് അവനെ വിഷമം അല്ലാത്ത തോന്നിയത് അവനെ അറിയേണ്ടതായ നൂറുകൂട്ടം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് വീട്ടിലെത്തിയ അഭി ഉമ്മർത്ത് ചക്ക മുറിച്ചു കൊണ്ടിരുന്ന വലിയമ്മയുടെ അടുത്ത് ചെന്നിരുന്നു എന്നിട്ട് പതിവില്ലാത്ത ഒരു ചോദ്യം ചോദിച്ചു ഞാൻ ശരിക്കും ഒരു രാജാവിനെ പോലെ ജീവിക്കേണ്ട കുട്ടിയായിരുന്നു അല്ലേ? അവന്റെ ചോദ്യത്തിന് മുഖം കൊടുക്കാൻ വലിയമ്മക്ക് കഴിഞ്ഞില്ല അമ്മ ജയിലിൽ ആയിട്ട് 10 വർഷം കഴിഞ്ഞു. ഇത്രയും നാളും വലിയമ്മയെ എന്താ അമ്മയെ കാണാൻ പോകാതിരുന്നത് സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.