ചെയ്തു തുടങ്ങുമ്പോൾ തന്നെ ഫലം കണ്ടുതുടങ്ങുന്ന വഴിപാട്

നമസ്കാരം ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ കടന്നുവരുന്നതാണ് ഇത്തരത്തിലുള്ള അവസരത്തിൽ നാം പല ബുദ്ധിമുട്ടുകളും അനുഭവിക്കുമ്പോൾ ശിവക്ഷേത്രത്തിലോ മറ്റ് ക്ഷേത്രങ്ങളിലോ അഭയം പ്രാപിക്കാറുണ്ട് ഇങ്ങനെ അഭയം പ്രാപിക്കുന്ന അവസരത്തിൽ ചില വഴിപാടുകൾ ഏവരും ചെയ്യാറുള്ളതാണ് അല്ലെങ്കിൽ ആചാര്യന്മാർ ചിലവഴിപാടുകൾ നിർദ്ദേശിക്കാറുണ്ട് ഈ വഴിപാടുകൾ നാം ക്ഷേത്രത്തിൽ ചെയ്യാറുണ്ട് അത്തരത്തിൽ ഭഗവാന് പ്രിയപ്പെട്ട ചില വഴിപാടുകൾ ഉണ്ട് അതായത് പരമശിവനെ ചില വഴിപാടുകൾ കഴിച്ചാൽ അത് വിശേഷം തന്നെയാണ് ഫലം അത്തരത്തിൽ ഭഗവാൻ ഏറ്റവും പ്രിയപ്പെട്ട ഒന്നുതന്നെയാണ് കൂവളത്തില കൊണ്ടുള്ള അർച്ചന 3 ഇലകളോടുകൂടിയ കുവളത്തിലാ പരമശിവന്റെ മൂന്ന് നേത്രങ്ങൾക്ക് സമാനമായാണ് കരുതുന്നത് ഏഴു ദിവസം 14 ദിവസം 21 ദിവസം തുടർച്ചയായി പരമശിവനെ കൂവളത്തില കൊണ്ട് അർച്ചന നടത്തിയാൽ ഭയം ആപത്ത് മുതലായവ ജീവിതത്തിൽ നിന്നും.

അകന്ന് പോകുന്നതാണ് കൂടാതെ ചില വൃതം അനുഷ്ഠിക്കുന്നതും ജീവിതത്തിൽ വളരെ ശുഭകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് അതിൽ പ്രധാനപ്പെട്ട പ്രദോഷ വ്രതം ആകുന്നു തിങ്കളാഴ്ച വൃതം എന്നിവ അനുഷ്ഠിക്കുകയാണ് എങ്കിൽ കുടുംബപരമായ ഉള്ളതും ദാമ്പത്യപരമായുള്ള ദോഷങ്ങളെല്ലാം അകന്നു പോവുകയും ഐശ്വര്യവും ദാമ്പത്യ സൗഖ്യവും ആയുരാരോഗ്യസൗഖ്യങ്ങളും ജീവിതത്തിൽ വന്നുചേരുന്നത് കൂടാതെ ഇഷ്ട മാംഗല്യ ലഭിക്കുന്നതിന് തിങ്കളാഴ്ച വൃതം അതിവിശേഷം തന്നെയാണ് കൂടാതെ ഭർത്താവിൻറെ ഉയർച്ചയ്ക്കും ഈ വൃതം അനുഷ്ഠിക്കുന്നത് ഉത്തമം തന്നെയാണ് കണ്ടകശനി ഏഴര ശനി ശനി ദശ മുതലായവ അനുഭവിക്കുന്നവരാണ് നിങ്ങൾ എങ്കിൽ മറക്കാതെ ശിവക്ഷേത്രത്തിൽ ശനിയാഴ്ച ദിവസങ്ങളിൽ തന്നെ ദർശനം നടത്തുക കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *