പനംകുല പോലെ മുടിയുള്ള പെണ്ണിനെ എപ്പോഴും ഒരു ഐശ്വര്യമായാണ് കണക്കാക്കാറുള്ളത്. പനങ്കുലയോളം ഇല്ലെങ്കിലും ഉള്ള മുടി ആരോഗ്യത്തോടെയും അത്യാവിശ്യം നല്ല നീളത്തിലും ഉണ്ടായാൽ തന്നെ ഏതൊരു സ്ത്രീയും സന്തുഷ്ടയായി. ഇത്തരത്തിൽ നല്ല നീളമുള്ള മുടി കിട്ടുക എന്നത് എല്ലാവരുടെയും ഒരു ആഗ്രഹമായിരിക്കും. എന്നാലും പോലും ഇത് നടക്കാറില്ല മുടികൊഴിച്ചിലും മുടിയുടെ അറ്റം പൊട്ടലും കാരണം കൊണ്ട് മുടി ഇടയ്ക്കിടെ നീളം വെട്ടി കളയുന്നവരായിരിക്കും നമ്മിൽ മിക്കവരും. ഇങ്ങനെ വെട്ടുന്നത് കൊണ്ട് തന്നെ മുടിയുടെ നീളം വളരെ കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാകുന്ന അവസ്ഥയും നമ്മൾ കണ്ടിട്ടുണ്ട്. മറ്റുള്ളവർക്ക് ഇത്ര നീളമുള്ള മുടി കാണുമ്പോൾ മനസ്സിൽ ഒരു അസൂയയും തോന്നാത്ത സ്ത്രീകൾ എല്ലാം.
എന്നാൽ നിങ്ങൾക്കും ഇങ്ങനെയുള്ള മുടി സ്വന്തമാക്കാൻ ആകും. അതിനെ നല്ല ആരോഗ്യമുള്ള ഭക്ഷണം കഴിക്കുകയും ശരീരത്തിന്റെ രോകാവസ്ഥകളെ അകറ്റിനിർത്തുകയും ചെയ്യുക എന്നുള്ളത് അത്യാവശ്യം ഘടകം തന്നെയാണ്. അകാലനരയും മുടികൊഴിച്ചിലും അകറ്റിയാൽ തന്നെ മുടിയുടെ ആരോഗ്യം നന്നാവും. അതുകൊണ്ടുതന്നെ ഇതിനായി ഒരു പുതിയ പരീക്ഷണം നമുക്ക് ചെയ്യാം. ഇഞ്ചി തേനൂറൽ 48 ദിവസം അടുപ്പിച്ച് കഴിക്കുന്നത് മുടിയുടെയും ശരീരത്തിന്റെ മുഴുവനും ആരോഗ്യത്തിന് ഉത്തമമാണ്. നല്ലപോലെ പൊടിയായി അരിഞ്ഞ ഇഞ്ചി, രണ്ട് ദിവസം തണലിൽ ഇട്ട് ഉണക്കിയൽ, ഒരു കുപ്പി തേനിൽ ഇട്ട് വെക്കാം. ഇത് ഇടയ്ക്കിടെ ഇളക്കി കൊടുക്കാനും മറക്കരുത്. ഇങ്ങനെ 48 ദിവസം അര സ്പൂൺ വീതമായി ദിവസവും കഴിക്കാം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം പത്തിരട്ടിയാക്കും.