ഇവൾ ഇതെവിടെ പോയി കിടക്കുന്നു ആരു പുറത്തു കിടന്ന ബെല്ലടിക്കുന്നു എത്ര നേരമായി അവൾക്കൊന്നും വാതിൽ തുറന്നു മനസ്സമാധാനമായിട്ട് ഉറങ്ങുവാൻ പോലും സമ്മതിക്കില്ല രാത്രിയിൽ വന്നത് വൈകിയാണ് ബിസിനസ് ആവശ്യത്തിനായി പുറത്തു പോയതാണ് നാട്ടിലും പുറത്തുമായി പറന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നത് ഞാനും അനിയനും കൂടിയാണ് അനിയത്തി കെട്ടിയോനോടൊപ്പം വിദേശത്ത് കഴിയുന്നു മുറിയിൽ നിന്നും ഉറക്കെ വിളിച്ചു ആരാ പുറത്തുവന്നിരിക്കുന്നത് എന്ന് നോക്കിക്കേ ബെല്ലടിച്ചത് കേട്ടോ ഒന്നുമില്ല ആരോ സഹായം ചോദിച്ചു വന്നതാണ് അവരോട് നിൽക്കുവാൻ പറ ആ മാറ്റിവെച്ചിരിക്കുന്ന പൈസയിൽ കുറച്ച് അവർക്ക് അങ്ങ് എടുത്തു കൊടുത്തേക്ക് ഞാനിതാ വരുന്നു കള്ളക്കൂട്ടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് അതിൽ ആരെങ്കിലും ആകും ഇവിടെ അങ്ങനെ ഒരു ദാനധർമ്മയുണ്ടെന്നറിഞ്ഞു വന്നതാകും അവൾ വീണ്ടും പിറു പിറുതു നല്ല ദേഷ്യം വന്നു ഇതിപ്പോൾ ഭർത്താവിന് വയ്യയൊന്നും പറഞ്ഞ് ഒരെണ്ണം പൈസ ഒന്നും വെറുതെ വേണ്ട ഈ മസാല വാങ്ങിയാൽ മതിയത്രെ എനിക്ക് മസാല വേണ്ട ആവശ്യത്തിന്.
നമ്മൾ തന്നെ ഉണ്ടാക്കുന്നില്ലേ മസാല കച്ചവടക്കാരൻ വീട്ടിൽ വന്ന് മസാല എന്ത് കഷ്ടമാണ് ഏതായാലും നീ എന്തെങ്കിലും കൊടുത്തു വിടും സാരമില്ല മുന്നിൽ വന്ന കൈനീട്ടം ആരായാലും അവരുടെ അവസ്ഥയിൽ നമ്മൾ അവരെ സഹായിക്കാം വെറും ഒരിക്കലും പറഞ്ഞു വിടരുത് പണച്ചാക്കായി ജനിച്ച അവൾക്ക് എല്ലാവരോടും പുച്ഛമാണ് അവളെ പറഞ്ഞത് കാര്യമില്ല അനുഭവിച്ചാലേ അറിയൂ അവൾ അവരുടെ കയ്യിൽ നിന്നും 2 മസാല പാക്കറ്റ് വാങ്ങി പോകുവാൻ ഇറങ്ങിയപ്പോഴാണ് ഞാൻ അങ്ങോട്ട് ചെന്നത് പെട്ടെന്നാണ് ആ മുഖം ഞാൻ ശ്രദ്ധിച്ചത് വത്സല ചേച്ചി പേര് കേട്ടതും അവർ നിന്നു ചേച്ചിയുടെ അവൾക്ക് എന്നെ മനസ്സിലായിട്ടില്ല എന്ന് ഞാൻ ചേച്ചി അപ്പു കണ്ണുകൾ നിറഞ്ഞു ഞാൻ ചേച്ചിയോട് അകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു അച്ഛൻ മരിച്ചതിനുശേഷം അമ്മയാണ് ഞങ്ങൾക്ക് കഷ്ടപ്പെട്ട് വളർത്തിയത് മിക്കവാറും ദിവസങ്ങൾ വീട്ടിൽ അര പട്ടിണിയായിരുന്നു അന്നൊന്നും വീട്ടിൽ തീ പുകഞ്ഞിട്ട് ഉണ്ടായിരുന്നില്ല അമ്മ വയ്യാതെ കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു സ്റ്റോറി മുഴുവനും അറിയാൻ വീഡിയോ കാണുക.