മരണത്തിനുമുമ്പ് കാണിച്ചുതരുന്ന 12 ലക്ഷണങ്ങൾ

നമസ്കാരം ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ് ജനനവും മരണവും എന്ന് പറയുന്നത് ജനിച്ചാൽ ഒരിക്കൽ മരിച്ചേ മതിയാകും ഗ്രന്ഥങ്ങൾ പ്രകാരം 84 ലക്ഷം ആത്മാക്കളിൽ നിന്നും ഒരു ആത്മാവിനെ മാത്രമാണ് മനുഷ്യശരീരം ലഭിക്കുന്നത് അത്രയും മഹത്തായ ഒരു ജന്മമാണ് മനുഷ്യൻ ജന്മം ഈ ജനന മരണചക്രത്തിൽ നിന്നും മുത്ത് ലഭിച്ചില്ലെങ്കിൽ ഇനിയുള്ള ജന്മത്തിൽ എന്തെല്ലാം കഷ്ടതകൾ നേരിടേണ്ടി വരുമെന്നോ ഇനിയൊരു മനുഷ്യജന്മം ലഭിക്കുമെന്നോ ആർക്കും ഉറപ്പിച്ചു പറയുവാൻ സാധിക്കുന്നതല്ല അതിനാൽ ഈ മനുഷ്യജന്മം എങ്കിലും സൽപ്രവർത്തികൾ ചെയ്ത് മോക്ഷം ലഭിക്കുവാൻ ശ്രമിക്കുക എന്നതാണ് ഓരോരുത്തരും ചെയ്യേണ്ട അനിവാര്യമായ കാര്യം മരണത്തെക്കുറിച്ച് ഒട്ടുമിക്കവരും ഭയക്കുന്നു അതിനാൽ താൻ അടുത്തൊന്നും മടിക്കരുത് എന്ന ആഗ്രഹം ഏവരിലും ഉണ്ടാകുന്നു എന്നാൽ ഇതുമായി ബന്ധപ്പെട്ട ശിവപുരാണത്തിൽ പരാമർശം ഒരിക്കൽ പാർവതി ദേവി മഹാദേവനോട് ഒരാൾ മരിക്കാൻ പോകുന്നു എന്ന് എങ്ങനെ.

മുൻകൂട്ടി മനസ്സിലാക്കാം എന്ന് ചോദിക്കുകയുണ്ടായി അപ്പോൾ പരമശിവൻ പാർവതി ദേവിയോട് മരണം പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമല്ല എന്നും മരണത്തിന് മാസങ്ങൾക്കു മുൻപ് തന്നെ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ നൽകപ്പെടുന്നു എന്നും പാർവതി ദേവിയോട് ഭഗവാൻ പറയുന്നു പരമശിവൻ ശിവപുരാണത്തിൽ പറഞ്ഞിരിക്കുന്ന മരണത്തിനു മുൻപായി കാണുന്ന 12 ലക്ഷണങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം നാഭീച്ചക്രം മരണത്തിന് ആറുമാസം മുമ്പ് മുതൽ ഒരു വ്യക്തിയുടെ നാവിചക്രം ക്ഷണിച്ചു തുടങ്ങുന്നു അതിനാൽ പലതരത്തിൽ ദഹനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഒരു വ്യക്തിയിൽ കണ്ടു തുടങ്ങുന്നു കൂടാതെ ആരോഗ്യം ക്ഷയിക്കുകയും ഊർജ്ജം കുറയുന്നതുപോലെ അനുഭവപ്പെടുകയും ചെയ്യുന്നതാണ് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

One thought on “മരണത്തിനുമുമ്പ് കാണിച്ചുതരുന്ന 12 ലക്ഷണങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *