നമസ്കാരം ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളെ പറ്റി പറയുന്നു ഇതിൽ 27 നക്ഷത്രങ്ങൾക്കും ഒരു പൊതുസ്വഭാവം നമുക്ക് പറയുവാൻ സാധിക്കുന്നതാണ് എന്നാൽ ഈ പൊതുസ്വഭാവം എപ്പോഴും ശരിയാവണം എന്നില്ല ഒരു 75% ത്തോളം നക്ഷത്രക്കാരും ഈ പൊതുസ്വഭാവം കാണിക്കണം എന്നില്ല ജാതകശാല പൊരുത്തം ഏവരും അതേപോലെ വിവാഹത്തിനായി രണ്ടു പേരുടെ നാളുകൾ മാത്രം നോക്കിയാൽ അവരുടെ ജാതകപ്രകാരം വരുന്ന ഗ്രഹനിലെ പറ്റിയും വിശദമായി നോക്കിയ ശേഷം മാത്രമേ ജാതകം പൊരുത്തം ഉണ്ടോ ഇല്ലയോ എന്ന് പറയുവാൻ സാധിക്കൂ ഇത്തരത്തിൽ ഒരിക്കലും ചേരുവാൻ പാടില്ലാത്ത ജാതകങ്ങളെക്കുറിച്ചും മനുഷ്യനും അസുരനും അതേപോലെ വിവാഹം കഴിച്ചാൽ ഉണ്ടാകുന്ന ഫലങ്ങളെ കുറിച്ച് വിശദമായ വീഡിയോ ചെയ്തിട്ടുണ്ട്.
ജാതകം വച്ചാൽ ചിലരുടെ ഗ്രഹനില പ്രകാരം പരസ്ത്രീ ബന്ധങ്ങൾക്ക് സാധ്യത ഉണ്ടാകുന്നതാണ് ഇത് എപ്പോളെന്നും എന്തുകൊണ്ടെന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം കൂടാതെ പരസ്ത്രീ ബന്ധങ്ങൾക്ക് പൊതുവേ സാധ്യത ഏറെയുള്ള 9 നക്ഷത്രങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം . മറ്റു നക്ഷത്രങ്ങൾക്ക് ഇത്തരത്തിൽ സാധ്യത ഇല്ല എന്നല്ല ഉദ്ദേശിക്കുന്നത് മറിച്ച് ഈ ഒമ്പത് നക്ഷത്രങ്ങൾക്ക് മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ പരസ്ത്രീ ബന്ധത്തിന് സാധ്യത കൂടുതലാണ് എന്ന് മാത്രമേ പറയുന്നുള്ളൂ പരിഹാരമായി എന്തെല്ലാം ചെയ്യാം എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ജാതകശാൽ പര സ്ത്രി ബന്ധത്തെ കുറിച്ച് ജാതക തിൽ വിശകലനം ചെയ്യുന്നത് ഏഴാം ഭാവത്തിൽ വരുന്ന ഗ്രഹത്താലാകുന്നു കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.