കള്ളൻ കള്ളൻ എൻറെ മാല മോഷ്ടിച്ച് ഒരു സ്ത്രീയുടെ ഒരു ഉച്ചത്തിലുള്ള ശബ്ദം കേട്ടതും ബസ്സിൽ തിങ്ങിനിറഞ്ഞ ആളുകൾ ഒച്ചയും ബഹളവും കണ്ടക്ടർ എൻ്റെ രണ്ടു പവന്റെ മാല ആരോ പൊട്ടിച്ചെടുത്ത് ആ സ്ത്രീയുടെ തുടങ്ങിയതും ആരോ പറഞ്ഞു സ്റ്റേഷനിവിടെ അടുത്താണ് ആരും ഇറങ്ങരുത് ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ കണ്ടക്ടർ ഡ്രൈവറിനോട് പറഞ്ഞു അയ്യോ സാറേ എന്നെ ഇവിടെ ഇറക്കി എനിക്ക് ജോലിയുടെ ഇൻറർവ്യൂ ഉള്ളതാണ് കാഴ്ചയിൽ സുമുകനായ യുവാവ് പറഞ്ഞ് സഹോദര സ്റ്റേഷന്‍ ഇവിടെ അടുത്ത് തന്നെയാണ് ഒരു അഞ്ചുമിനിറ്റ് സമയമെടുക്കും അത് പറഞ്ഞ് അടുത്തുനിന്ന് രണ്ടുപേരും കണ്ടിട്ട് ആംഗ്യം കാണിച്ചു ആ ചെറുപ്പക്കാരനെ സംശയമുണ്ട കാഴ്ചയിൽ മാന്യനാണ് പക്ഷേ എനിക്ക് സംശയമുണ്ട് ഒരാൾ മറ്റൊരാളുടെ ചെവിയിൽ പറഞ്ഞ് എല്ലാവരും.
ആ ചെറുപ്പക്കാരൻ തുടങ്ങി തന്നെ സംശയത്തോടെ നോക്കുന്നത് കണ്ട് ചെറുപ്പക്കാരന്റെ മുഖത്ത് പിരിമുറുക്കം കൂടി വന്നു ആരും ഇറങ്ങരുത് പൊട്ടിച്ചവൻ ഇതിനകത്ത് തന്നെയുണ്ട് ഒന്ന് രണ്ട് ചെറുപ്പക്കാർ കണ്ടക്ടർ സപ്പോർട്ട് ചെയ്തു ഡോറിൽ നീല ഉറപ്പിച്ചു ബസ് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു മിനിറ്റുകൾക്കുള്ളിൽ അത്രയും കോലാഹലങ്ങൾ ആ ബസ്സിൽ ഉണ്ടായെങ്കിലും അവൾ മാത്രം ഇളം നീല ചുരിദാറിട്ട അവൾ മാത്രം ഇതൊന്നും അറിയുന്നില്ലായിരുന്നു അവൾ തന്നെ മിഴികൾ ഇടയ്ക്കിടെ വെട്ടിച്ചു പൊക്കിയിരുന്നെങ്കിലും അവളുടെ മനസ്സ് വേറെ ഏതോ ലോകത്ത് ആണെന്ന് മുഖം അറിയിക്കുന്നുണ്ടായിരുന്നു ബസ് പോലീസ് സ്റ്റേഷനിൽ എത്തിയതും പോലീസുകാർ ഓരോരുത്തരെയായി ചെക്ക് ചെയ്യാൻ.
തുടങ്ങി ബസ്സിൽ നിന്നിറങ്ങിയ ഓരോരുത്തരുടെയും ബാഗുകൾ പരിശോധിക്കാൻ തുടങ്ങി ബസ്സിനുള്ളിൽ വിശദമായി പരിശോധിക്കാനും രണ്ടു പോലീസുകാർ തുടങ്ങിക്കഴിഞ്ഞിരുന്നു മിടുക്കനായ നല്ല രീതിയിൽ ഡ്രസ്സ് ചെയ്ത ചെറുപ്പക്കാരന്റെ ബാഗ് തുറന്നു പോലീസുകാരൻ്റെ മിഴികൾ ഒരു നിമിഷം നിശ്ചലമായി മിഴികൾ പിൻവലിച്ച് അ ചെറുപ്പക്കാരനേ നോക്കി നിന്നു കാണാൻ സുമുഖൻ നിൻറെ പേര് എന്താണ് അനന്തു പതർച്ചയോടെ അവൻ പറഞ്ഞു എത്ര നാളായി ഈ തൊഴിൽ തുടങ്ങിയിട്ട് പോലീസുകാരന്റെ ചോദ്യത്തിൽ ആ ചെറുപ്പക്കാരന്റെ കൺമുന്നിൽ അയാളുടെ ബാഗിൽ നിന്നും കണ്ടെടുത്ത മാല ഉയർത്തി കാണിക്കുന്ന പോലീസുകാരൻ സ്റ്റോറി മുഴുവനായി അറിയാം വീഡിയോ കാണുക.